
കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി റിജിലാലാണ് മരിച്ചത്
ഏകദേശം 18 മിനിറ്റോളം ആഞ്ജലീനയുടെ ശരീരത്തിൽ തേനീച്ചകൾ ഇരുന്നു. ശരീരത്തിലൂടെ തേനീച്ചകൾ കയറുമ്പോഴും ആഞ്ജലീന അനങ്ങിയില്ല
ലുലു മാളിനരികിലെ ട്രാഫിക് ജംഗ്ഷനിൽ മൊബൈൽ സ്റ്റാൻഡുകളും ഡ്രീം ക്യാച്ചറുമെല്ലാം വിറ്റു നടന്ന രാജസ്ഥാനി നാടോടി സംഘത്തിലെ ആസ്മാന് എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം
രാജാ രവിവർമ്മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗ് പുനരാവിഷ്കരിച്ചിരിക്കുകയാണ് രചന
സീത, സുമംഗലീ ഭവ എന്നീ പരമ്പരകളിലൂടെയും ‘സ്റ്റാർ മാജിക്കി’ലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മാൻവി
Uppum Mulakum: റിഷിയുടെയും അശ്വതിയുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
നമിതയുടെ അടുത്ത കൂട്ടുകാരികൾ ആണ് മീനാക്ഷിയും നാദിർഷയുടെ മകൾ ആയിഷയും
കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്
ല്യൂകോ ഡെർമ (വെള്ളപ്പാണ്ട്) എന്ന ശാരീരിക അവസ്ഥയുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്
65 കിലോയിൽ നിന്നും 52 കിലോയിലെത്തിയ റിമിയുടെ ഇച്ഛാശക്തിയും ഫിറ്റ്നസ്സിലുള്ള ശ്രദ്ധയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്
ഗോൾഫ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പകർത്തിയത് അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ്
എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
‘പൂക്കാലം വരവായി’ എന്ന സീരിയലിലെ സംയുക്തയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൃദുലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്
പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി ശ്രദ്ധ നേടിയ ഗ്രേസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്
അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ്
അനിഘയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്
യുവതാരം സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിക്കുന്നത്
മണിമലയാറിൽ വെച്ചെടുത്ത പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
അനിഘയുടെ പുതിയൊരു ഫൊട്ടോഷൂട്ടിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്
Loading…
Something went wrong. Please refresh the page and/or try again.