
ചിത്രങ്ങളിൽനിന്ന് ആവശ്യമില്ലാത്ത ആളുകളെയോ വസ്തുക്കളെയോ വേഗത്തിൽ നീക്കംചെയ്യാനാണ് ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ ഫീച്ചർ
ശ്രീനിവാസന്‍ വടക്കുനോക്കിയത്തില്‍ പറഞ്ഞ ‘ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ’ തമാശ ഇന്നും മലയാളികളുടെ നാവില്‍നിന്നു പോയിട്ടില്ല. എന്നാല്‍ ഹോട്ടലാണെന്നു കരുതി പൊലീസുകാരനെ ഫോണില്‍ വിളിച്ചാല്‍…
ഫോണ്‍ ചോര്‍ത്താന്‍ സംസ്ഥാനങ്ങളില്‍ പൊലീസിനും കേന്ദ്രത്തില്‍, ഐബി, സിബിഐ, എൻഐഎ, റോ, ഇഡി തുടങ്ങിയ10 ഏജന്‍സികള്‍ക്കുമാണ് അധികാരം
OPPO Reno4 Pro: 34,990 രൂപ മുതലാണ് ഓപ്പോ റെനോ4 പ്രോ ഫോണുകളുടെ വില
ഇരട്ട സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാം
പുതിയ അപ്ഡേറ്റിലേക്ക് മാറിയപ്പോള്‍ ചാര്‍ജ് ഒട്ടും നില്‍ക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി
ദിവസവും മൂന്ന് മണിക്കൂറോ അതില്‍ കുറവോ സമയം ഫോണ്‍ ഉപയോഗിക്കുന്നത് പതിനാല് ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ്.
വണ്‍പ്ലസിന്റെ ഏറ്റവും മികച്ച ഫോണ്‍ എന്ന് നിസംശയം വിളിക്കാം വണ്‍ പ്ലസ് 6നെ.
നിരന്തരമായി ഇന്റര്‍നെറ്റില്‍ ചെലവിട്ട് പരീക്ഷകളില്‍ ശ്രദ്ധയും സമയവും നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ് ഫോണ്‍ എന്നാണ് വിലയിരുത്തല്‍
നോക്കിയ 6 (2018)ലൂടെ നോക്കിയ അതിന്റെ നഷ്ടപ്രതാപവും മാർക്കറ്റും തിരികെ പിടിക്കാനുളള ശ്രമത്തിലാണിപ്പോൾ
ഡ്യുവല്‍ ക്യാമറയും കപ്പാസിറ്റി കൂടിയ ബാറ്ററിയുമാണ് ഹോണര്‍ 8 പ്രോയുടെ ഏറ്റവും പ്രധാന പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്
തങ്ങള്‍ക്ക് മരത്തില്‍ കയറിയാല്‍ മാത്രമാണ് സിഗ്നല്‍ ലഭിക്കുകയെന്ന് ഗ്രാമവാസികള്‍ മന്ത്രിയോട് പറയുകയായിരുന്നു
ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി
കഴിഞ്ഞ വർഷം നേരിട്ട വൻ തിരിച്ചടികൾക്കു ശേഷം വൻ പ്രതീക്ഷയോടെയാണ് ഗ്യാലക്സി എസ് 8 പ്ലസ് അവതരിപ്പിച്ചത്
ണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി കൂട്ടക്കുരുതികളുടെ ഉത്തരവുകള്‍ക്ക് മാധ്യമമായ ടെലിഫോണാണിത്