
ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയ്ക്കുള്ള കരാറിലാണ് ഫിലിപ്പൈൻസുമായി ഒപ്പുവച്ചിരിക്കുന്നത്
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു
തെങ്ങോല ഉപയോഗിച്ച് സ്ട്രോ ആക്കി പരിസ്ഥിതി സൗഹൃദ കഫേയാക്കി തന്റെ സ്ഥാപനത്തെ ടിയു മാറ്റി.
ഞായറാഴ്ച വിശ്വാസികളുടെ തിരക്ക് ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്
മലയാളികളുടെ അടക്കം പ്രിയപ്പെട്ട ഹണിമൂണ്‍ കേന്ദ്രമാണ് മാലിദ്വീപ്
ശരീരപുഷ്ടിക്കായി കഴിച്ച മരുന്നുകളാണ് തന്റെ വൃക്ക തകരാറിലാക്കിയതെന്ന് അടുത്തിടെ ഒരു ടിവി ഷോയിലാണ് റോസ് വെളിപ്പെടുത്തിയത്
ഇന്ത്യയുടെ നേഹാൽ ചുഡാലാമയ്ക്ക് അവസാന 20 ൽ സ്ഥാനം പിടിക്കാൻ കഴിയാതെ പോയി
മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹത്തിന്റെ രണ്ട് കൈയും കാലുകളും മൃതദേഹത്തില്‍ നിന്നും നഷ്ടപ്പെട്ട നിലയിലായിരുന്നു
ഫോട്ടോഗ്രാഫർ ചുംബിക്കാൻ പറഞ്ഞതും ആൺകുട്ടി കൈമാറ്റി പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. പെൺകുട്ടി തല തിരിച്ചതും കവിളിൽ ഉമ്മ വയ്ക്കുകയും ചെയ്തു
ദക്ഷിണ ചൈനയിലേക്കാണ് ഇപ്പോൾ കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ദക്ഷിണകൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു പരിപാടിക്കിടെ യുവതിയെ ചുംബിച്ച പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
പ്രസിഡന്റിനെ കളിയാക്കിയാണ് യുവാക്കള്‍ വീഡിയോ തയ്യാറാക്കിയത്
ലംബോര്‍ഗിനിയും പോഷെയും അടക്കമുളള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്
‘ദൈവത്തിന്റെ ഒരു ചിത്രമോ, ദൈവത്തിന് ഒപ്പമുളള സെല്‍ഫിയോ കാണിച്ച് ആരെങ്കിലും ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’, ഡ്യൂട്ടേര്‍ട്ട്
ദൈവത്തിന്റെ യുക്തി വിഡ്ഢിത്തമാണെന്ന് റോഡ്രിഗോ ഡ്യൂട്ടേർട്ട്
‘ആണുങ്ങള്‍ക്ക് പുസ്തകം തരില്ല, കാരണം ഇത് സൗജന്യം അല്ല. ചുംബനമാണ് ഇതിന്റെ വില’- ഡ്യൂട്ടര്‍ട്ടെ
ഒരു കൈയില്‍ തന്റെ കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് മറുകൈ കൊണ്ട് നോട്ട് എഴുതുന്ന ജസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അധ്യാപികയാണ്.
മാളിലെ ജീവനക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും.
മരണസംഖ്യ ഇനിയും ഉയരുമെന്നും നിരവധി ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു