
അക്രമികൾ പ്രതിമയ്ക്ക് നേരെ കാവി നിറമുള്ള പെയിന്റ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു
പെരിയാറിന്റെ ജന്മദിനമാണ് ഇന്ന്
വീണ്ടും പ്രതിമ തകർക്കപ്പെട്ടതോടെ ബിജെപിക്കെതിരെ തമിഴ്‌നാട്ടിൽ കടുത്ത പ്രതിഷേധം ആളിക്കത്തുമെന്ന പ്രതീതിയാണുളളത്
കാവേരി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിമ തകര്‍ക്കലടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പ്രതിമയിലല്ല ഞങ്ങളുടെ ഹൃദയത്തിലാണ് പെരിയാര്‍ ജീവിക്കുന്നത്. അധികാരം കൊണ്ടോ കരുത്തു കൊണ്ടോ പട്ടാളത്തെ കൊണ്ടോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ സത്യരാജ് പറയുന്നു