
മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്
നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ ഇവിടെയായിരുന്നു ചികിത്സിച്ചിരുന്നത്
സമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വ്യാജവാര്‍ത്തകള്‍ ഗ്രാമവാസികളില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. വൈറസുമായി യാതൊരു ബന്ധവുമില്ലാത്ത മരണങ്ങള്‍ക്കും കാരണം നിപ്പ വൈറസ് ആണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ബോധവത്കരത്തിനും തടസ്സം…
ലിനി തനിക്ക് അവസാനമായി എഴുതിയ കത്ത് സജീഷ് തന്റെ ഫോണ്‍ കവറിന്റെ അകത്ത് ഭദ്രമായി വെച്ചിട്ടുണ്ട്. ഭാര്യയുടെ അവസാന നിശ്വാസത്തിന്റെ ചൂടുളള ആ കത്ത് ഇനിയെന്നും, എവിടെ…