
പെപ്സികോയുടെ ചെയർമാനും സിഇഒയുമാണ് ഇന്ദ്ര നൂയി
നേരത്തേ പെപ്സിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഇതിന്റെ കോണ്‍ട്രാക്ട് പുതുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആണ് കോണ്‍ട്രാക്ട് അവസാനിച്ചത്.
ശീതള പാനീയങ്ങളൊന്നും താൻ ഉപയോഗിക്കാറില്ലെന്നും, താൻ ഉപയോഗിക്കാത്ത വസ്തുക്കൾ മറ്റുള്ളവരോട് വാങ്ങണമെന്ന് പറയാൻ തനിക്കാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ നായകൻ കരാർ അവസാനിപ്പിച്ചതെന്നാണ് വാർത്ത
ഇവയ്ക്ക് പകരം നാടൻ പാനീയങ്ങൾ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം.