
ഫുട്ബാളിൻറെ സൗന്ദര്യം അതിൻ്റെ ലാളിത്യമാണ്. അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കായിക വിനോദമായി ഫുട്ബാൾ വളർന്നത്. കാല്‍പന്ത് കളിയുടെ ലാളിത്യത്തെ ഒന്നുകൂടി ലളിതവൽക്കരിക്കുന്നതാണ് ഗ്വാർഡിയോളയുടെ ശൈലി
അനുശോചനമറിയിച്ച് സിറ്റിയും ബയേണും ബാഴ്സയും
എത്ര നടപടി ഉണ്ടായാലും കാറ്റലോണിയന്‍ അനുകൂല നിലപാടില്‍ വിട്ടുവീഴ്ചയില്ല എന്നാണ് പെപ്പ് ഗാര്‍ഡിയോളയുടെ നിലപാട്
ഒരു ഗോൾകീപ്പർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് എഡേഴ്സണ് ലഭിച്ചിരിക്കുന്നത്
ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി , ഫ്രഞ്ച് ക്ലബ് മൊണാക്കോയെ നേരിടും,അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ ബയൺ ലെവക്യുസൻ
ബാഴ്സിലോണയുടെ പരിശീലകനാകാൻ ഇനി താനില്ലെന്ന് തുറന്ന് പറഞ്ഞ് പെപ് ഗ്വാർഡിയോള.