
പുതിയ സ്പൈവെയർ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ
പെഗാസസ് നിരീക്ഷണ ആരോപണം പരിശോധിച്ച സമിതിയുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 23ന് ഇടക്കാല റിപ്പോർട്ടും ഹർജികളും പരിഗണിക്കും
ഒരാളുടെ ഫോണിൽ 2018 ഏപ്രിലിലും മറ്റേയാളുടെതിൽ 2021 ജൂൺ ജൂലൈ മാസങ്ങളിൽ ഒന്നിലധികം തവണയും പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ വിഷയം സജീവായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം
ആഗോളതലത്തിൽ ചാര സോഫ്റ്റ്‌വെയർ എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്
സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയാണ് ഹർജിക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ അയച്ചത്
സുപ്രീം കോടതി ജഡ്ജിയായരിക്കെ ഭരണഘടനാ നിയമം, സംവരണം, മനുഷ്യാവകാശം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചയാളാണു ജസ്റ്റിസ് രാജു വരദരാജുലു രവീന്ദ്രന്‍
മുൻ ജഡ്ജി ആർ.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടത്തുക
വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു സെപ്റ്റംബര്‍ 13നു കോടതി മാറ്റിവയ്ക്കുകയായിരുന്നു
സമിതിയിൽ അംഗങ്ങളാകാൻ ചില വിദഗ്ധരെ മനസ്സിൽ കരുതിയിരുന്നെങ്കിലും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അവർ അതിന്റെ ഭാഗമാകാൻ വിസമ്മതിച്ചതിനാലാണ് സമിതി രൂപീകരിക്കാൻ സമയമെടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു
രാജ്യസുരക്ഷാ താല്‍പ്പര്യം മുന്‍നിര്‍ത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നു സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു
പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു
പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്വതന്ത്രമായുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചു
ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്. ഇക്കാര്യം എന്‍എസ്ഒ വക്താവ് സ്ഥിരീകരിച്ചു.
സുപ്രിം കോടതി റിട്ട. ജസ്റ്റിസ് എം വി ലോകൂര്‍, കൊല്‍ക്കത്ത ഹൈക്കോട റിട്ട. ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചത്
ആഗസ്റ്റ് 15നു മുൻപുള്ള പതിവ് പരിശോധനയാണെന്നാണ് ജില്ലാ പൊലീസ് കമ്മീഷണർ പരിശോധനക്ക് ശേഷം നൽകിയ വിശദീകരണം
ദി വയര്‍ പുറത്ത് വിട്ട പുതിയ പട്ടികയില്‍ അനില്‍ അമ്പാനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ടോണി ജേസുദാന്‍, ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കട…