ശ്രീനി അടുത്ത് വേണമെന്നാണ് ആഗ്രഹം; ഗർഭകാല വിശേഷങ്ങളുമായി പേളി മാണി
തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്നും പേളി മാണി വെളിപ്പെടുത്തിയിട്ടുണ്ട്
തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്നും പേളി മാണി വെളിപ്പെടുത്തിയിട്ടുണ്ട്
റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരൻ
അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്ന കാഴ്ച, വിലമതിക്കാനാവാത്ത ഒന്നാണെന്ന് ശ്രീനിഷ് കുറിക്കുന്നു
മുൻപും തന്റെ കുട്ടിക്കാല ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്
സഹോദരിയും സുഹൃത്തുക്കളും ചേർന്ന് പേളിയ്ക്കായി ഒരുക്കിയ ബേബി ഷവർ ചടങ്ങിലേക്ക് സർപ്രൈസുമായാണ് ശ്രീനിഷ് എത്തിയത്
ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് പേളിയെ അണിയിച്ചൊരുക്കിയത്
"ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ് ശ്രീനിഷ്...."
മനോഹരമായ ഗാനവും അതി മനോഹരമായ ദൃശ്യങ്ങളുമാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത. പേളിയും ശ്രീനിഷും തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്
നിറവയറുമായി വീടിനകത്ത് നൃത്തം ചെയ്യുന്ന പേളിയുടെ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്
ഗർഭിണി ആയപ്പോൾ ആദ്യം ആ വാർത്ത ഒളിച്ചുവെയ്ക്കാം, ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോർത്തു. പക്ഷേ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് നാൾ ആക്റ്റീവ് ആവാതെ ഇരിക്കാൻ എനിക്ക് കഴിയുന്നതെങ്ങനെ?
കുഞ്ഞിന്റെ വളർച്ചയും കൊച്ചുകൊച്ചുവിശേഷങ്ങളും സന്തോങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയാണ് ഫാഷൻ ഡിസൈനറായ റേച്ചലും