
തൃശൂര്‍ സെന്റ് തോമസ് കോളജ് റിട്ട. പ്രിന്‍സിപ്പലും രാമവര്‍മപുരം വിയ്യാനി ഭവന്‍ ഡയരക്ടറുമായ ഫാ. ദേവസി പന്തല്ലൂക്കാരന്‍ (65) ആണ് പിടിയിലായത്
ഇന്നു രാവിലെ ഒന്‍പതോടെ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം
മയിലിന് സൗകര്യമൊരുക്കാനാണ് പള്ളി കമ്മറ്റിക്കാർ പുനർനിർമ്മാണം മാറ്റിവച്ചത്
വിഷം അകത്ത് വെച്ച് 34 പെണ്മയിലുകളേയും 9 ആണ്മയിലുകളേയും കൊന്നതെന്നാണ് സംശയം
മയില്‍ പീലി വിടര്‍ത്താതെ കണ്ടപ്പോള്‍ ജനക്കൂട്ടം ഇതിനെ ബലമായി പിടിച്ച് പീലികള്‍ വിടര്‍ത്താന്‍ ശ്രമിച്ചു