
പിഡിപി വൈസ് ചെയർമാൻ ആയിരുന്നു. തിരുവനന്തപുരം നഗരസഭയിൽ മൂന്ന് തവണ കൗൺസിലറായിരുന്നു
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം. ജമ്മു കാശ്മീരിന് നല്കി പോന്നിരുന്ന പ്രത്യേക അധികാര പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ…
പിഡിപി പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
രൂപീകരിക്കപ്പെട്ട കാലം മുതൽ പിഡിപിയുടെ ശത്രുവായ നാഷണൽ കോൺഫറൻസും കോൺഗ്രസുമാണ് സർക്കാരുണ്ടാക്കാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നത്
രൂപീകരിക്കപ്പെട്ട കാലം മുതൽ ശത്രുക്കളായ നാഷണൽ കോൺഫറൻസും പിഡിപിയും സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് തിരിച്ചടിയായി
ശാസ്താംകോട്ട വേങ്ങ തോട്ടുവാൽ മൻസിലിൽ ടി.എ.അബ്ദുൾ സമദ് മാസ്റ്ററാണ് ഭർത്താവ്
കശ്മീര്‍ 90കളിലേക്ക് തിരിച്ച് പോകുന്ന സാഹചര്യം നേരിടുമെന്നാണ് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി പറഞ്ഞത്
ഗവര്‍ണറുടെ ശുപാര്‍ശയില്‍ ഇന്ന് രാവിലെയോടെയാണ് രാഷ്ട്രപതി ഒപ്പുവച്ചത്
സംസ്ഥാനത്തെ ഭൗതികമായി തകർക്കുകയാണ് ബിജെപി സഖ്യം ചെയ്തതെന്ന് കോൺഗ്രസ്, സംസ്ഥാനത്തെ നശിപ്പിച്ചുവെന്ന് എഎപി
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപിയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കി ഭരണത്തിലെത്തിയത്
ഗാന്ധിനഗർ എംഎൽഎയും സ്പീക്കറുമാണ് കവിന്ദർ ഗുപ്ത
കാറിൽ യാത്ര ചെയ്യുകയായിരുന്ന ഗുലാം നബി പട്ടേലിനുനേരെ ഭീരർ വെടിയുതിർക്കുകയായിരുന്നു
റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരേയും നടപടിയെടുക്കാത്തതില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചു