
ഏഴ് ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചതായി വിജയ് ബാബു പറഞ്ഞു
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ റിമാൻഡിലായ പി.സി ജോർജിന് ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
ഇന്നലെ ഹാജരാകാതിരുന്നത് ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണെന്നാണ് വിശദീകരണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ഭരണഘടനാപരമായും ജനാധിപത്യപരമായും തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്
ഇന്ന് രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ജോര്‍ജിന് നോട്ടീസ് നൽകിയിരിക്കുന്നത്
തൃക്കാക്കരയിൽ നാളെ പ്രചാരണത്തിന് എത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു
ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി. സി. വ്യക്തമാക്കി
നിലവില്‍ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്‍ഡില്‍ കഴിയുകയാണ് പി സി ജോര്‍ജ്
അതിജീവിത നമ്മുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഇന്നു രാവിലെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ജോർഡിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
എല്ലാ വർഗീയതയും സമം, മതനിരപേക്ഷതയെ ഹനിക്കുന്ന ഒന്നും ഇവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണു ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്
പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് പി സി ജോര്‍ജിനോട് നിര്‍ദേശിച്ച കോടതി, കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന പി സി ജോര്‍ജിന്റെ വാദം തള്ളിക്കൊണ്ടാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്
എറണാകുളം വെണ്ണലയിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്
മുന്‍ ജനപ്രതിനിധി ആയതിനാല്‍ ഒളിവില്‍ പോകുമെന്ന് കരുതുന്നില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു
ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്
“മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്,”പ്രസ്താവനയിൽ പറയുന്നു
സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്
അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താൻ ജയിക്കുമെന്നായിരുന്നു പിസിയുടെ അവകാശവാദം. എന്നാൽ പിസി പ്രതീക്ഷിച്ചതുപോലെ 2021 ൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല
Loading…
Something went wrong. Please refresh the page and/or try again.