scorecardresearch
Latest News

Patriotism News

ദേശാഭിമാനവും പൊതുതാത്പര്യവും തമ്മിൽ അതിഭീകരമാം വിധം ഏറ്റുമുട്ടുന്നു: വെങ്കിടേഷ് രാമകൃഷ്ണൻ

കൂട്ടം ചേരാത്തവയെ ദേശസ്നേഹത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു

School roll call, Jai Bharat roll call, Jai hindi roll call, Gujarat governement roll call, Gujarat school rules, school roll call, indian express, latest news, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
രാജ്യസ്നേഹം: ഗുജറാത്ത്‌ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി ‘ജയ്‌ ഹിന്ദ്‌’ എന്ന് പറയണം

ചെറുപ്പം മുതലേ കുട്ടികളില്‍ ദേശീയതയും രാജ്യസ്നേഹവും വളര്‍ത്താനാണ് ഈ നീക്കമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്

ഹാജര്‍ പറയേണ്ട, ‘ജയ്ഹിന്ദ്’ എന്ന് പറഞ്ഞാല്‍ മതി: മധ്യപ്രദേശ് സ്കൂളുകളില്‍ പുതിയ പരിഷ്കാരം

കുട്ടികള്‍ക്കിടയില്‍ രാജ്യസ്നേഹം വളര്‍ത്താനാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ

ar rahman
“ഇതെന്‍റെ ഇന്ത്യയല്ല, എന്‍റെ ഇന്ത്യയ്ക്ക് പുരോഗമനവും ദയവും വേണം”; ഏ ആര്‍ റഹ്മാന്‍

വ്യാഴാഴ്ച മുംബൈയില്‍ നടന്ന ‘വണ്‍ ഹാര്‍ട്ട്: ദി എആര്‍ റഹ്മാന്‍ കോണ്‍സര്‍ട്ട് ഫിലിം’ എന്ന ചിത്രത്തിന്‍റെ പ്രീമിയറില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഓസ്കാര്‍ ജേതാവിന്‍റെ അഭിപ്രായപ്രകടനം.

ക്യാംപസുകളില്‍ രാജ്യസ്നേഹം വളര്‍ത്തുന്ന റോക്ക് സംഗീത പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം

സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റേയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ആം വാര്‍ഷികത്തിന്റേയും പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതി

Sainik School, PMO Office, HRD Ministry
‘ദേശ സ്‌നേഹം വളര്‍ത്താന്‍ സ്‌കൂളുകളില്‍ സൈനിക സ്‌കൂള്‍ ചിട്ട നടപ്പാക്കണം’

ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.

Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, CPI-BJP, സിപിഐ -ബിജെപി ചർച്ച, Mohan Bhagwath, മോഹൻ ഭഗവത്, ആർഎസ്എസ്, RSS
ഒരാളുടെ രാജ്യസ്നേഹം അളക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല: മോഹന്‍ ഭഗവത്

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല