തർക്കങ്ങളവസാനിക്കുന്നില്ല: പരിഹാരം കാണാൻ പാത്രിയാർക്കീസ് ബാവ എത്തുന്നു പ്രസിഡന്റ്, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവരുമായി മെയ് 22ന് ഇന്ത്യയിലെത്തുന്ന മാർ അപ്രേംകരീം കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
യാക്കോബായ സഭയിൽ കലഹത്തിന്റെ “സുവിശേഷം”: തന്ത്രങ്ങൾ മാറ്റിയും മറിച്ചും നീക്കങ്ങൾ . സമ്മര്‍ദ നീക്കങ്ങള്‍ ഫലംകാണാതെ വന്നതോടെ കേരളത്തിലെ മെത്രാപ്പോലീത്തമാരും പാത്രിയാര്‍ക്കീസിന് പിന്തുണ പ്രഖ്യാപിച്ചു. വിമതനീക്കം പരാജയപ്പെട്ടെങ്കിലും യാക്കോബായ സഭയിലെ പ്രതിസന്ധികള്‍ ഉടനെയെങ്ങും അവസാനിക്കില്ലെന്നാണ് സൂചന