
സമ്മര്‍ദ നീക്കങ്ങള്‍ ഫലംകാണാതെ വന്നതോടെ കേരളത്തിലെ മെത്രാപ്പോലീത്തമാരും പാത്രിയാര്‍ക്കീസിന് പിന്തുണ പ്രഖ്യാപിച്ചു. വിമതനീക്കം പരാജയപ്പെട്ടെങ്കിലും യാക്കോബായ സഭയിലെ പ്രതിസന്ധികള്‍ ഉടനെയെങ്ങും അവസാനിക്കില്ലെന്നാണ് സൂചന
യാക്കോബായ സഭയിലെ വിമത നീക്കങ്ങളും അസ്വരസ്യങ്ങളും വിശ്വാസികളെ ആശങ്കയിലാഴ്ത്തിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ
Top News Live Updates: തന്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും പണയം വച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യാത്ര
Spadikam Movie Re Release Live Updates: പുതിയ കാലത്തിന്റെ സാങ്കേതിക തികവോടെയാണ് പഴയ ‘സ്ഫടികം’ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ആയിരക്കണക്കിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
മലയാള സിനിമയിലെ പശുക്കളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ട്രോളുകളിലധികവും.
അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
University Announcements 08 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala Jobs 08 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.