
നേരത്തെ 12.279 സെന്റ് പുറമ്പോക്ക് ഭൂമി ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പിടിച്ചെടുക്കാൻ ലോകായുക്ത ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഇവരിൽ നിന്നും…
പാറ്റൂർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പരാമർശം
ഉമ്മൻ ചാണ്ടിയെ പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ പുറത്ത്
പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കന്പനിക്ക് ഫ്ലാറ്റ് നിർമാണത്തിന് ചട്ടവിരുദ്ധമായി കൈമാറാൻ മുഖ്യമന്ത്രിയടക്കമുള്ളവർ സഹായിച്ചുവെന്നാണ് ആരോപണം.