
ഫിറോസ്പൂര്‍ പ്രദേശത്തെ അന്താരാഷ്ട്ര അതിര്‍ത്തി വഴിയാകാം ഭീകരവാദികള്‍ രാജ്യത്ത് പ്രവേശിച്ചതെന്നാണ് നിഗമനം
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരം ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് ബാഗ് കണ്ടെത്തിയത്. ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി
സാന്പത്തിക തർക്കത്തെ തുടർന്ന് ട്രാവൽ ഏജന്റുമായി ഉണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു മർദ്ദനം
മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്
വ്യോമസേനാ താവളത്തിലും അതിനോട് ചേർന്നുള്ള ഗ്രാമങ്ങളിലും, ചക്രി തടാകത്തിനടുത്തും, വ്യോമസേനാ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് തിരച്ചിൽ