
മുനിസിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിച്ചത്
ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു
ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു
മകളെ നഷ്ടപ്പെട്ട സങ്കടം കലക്ടറോട് പറയവേ നാദിറ പൊട്ടിക്കരഞ്ഞു
കൊല്ലം ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്കു പോയവരാണ് കരുവറ്റ പള്ളിക്കു സമീപം അപകടത്തിൽപ്പെട്ടത്
ഇന്നലെ രാത്രിയാണ് സംഭവം
സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവുമായ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്
പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കാണ് വിജീഷ്
കൊറോണ പ്രതിരോധം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്ന് ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് രോഗവിമുക്തരായതെന്ന് ആരോഗ്യമന്ത്രി കെകെ ഷെെലജ അറിയിച്ചു
ജില്ലയിൽ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് മൂവരും ചേർന്ന് സാധനങ്ങൾ ചുമലിലേറ്റി കൊണ്ടു പോകുന്നതാണ് ആ ചിത്രം
ജിപിഎസിനു പുറമെ അയല്‍ക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, മറ്റു സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവർ ഉള്‍പ്പെടുന്ന വിപുലമായ സംവിധാനങ്ങളിലൂടെയാണു കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരുടെ നിരീക്ഷണം തുടരുന്നത്
മുഖ്യപ്രതിയായ അക്ഷയ് 12 ദിവസം മുമ്പാണ് ജ്വല്ലറിയില്‍ ജോലിക്ക് എത്തുന്നത്
40 കിലോ സ്വർണം, 100 കിലോ വെള്ളി എന്നിവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന
ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകള്‍ തന്റെ കൈയിലുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി
13 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള പത്തനംതിട്ടയില്‍ 74.19 ശതമാനം പോളിങ് രേഖപ്പെടുത്തി
ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നു
സഹോദരങ്ങളടക്കം മൂന്ന് പേരാണ് മരിച്ചത്.
സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു
പത്തനംതിട്ടയിൽ തന്റെ പിന്തുണ എൻ.ഡി.എയ്ക്ക് തന്നെയാണെന്ന് പി.സി ജോര്‍ജ്
Loading…
Something went wrong. Please refresh the page and/or try again.