
മുന്‍ തീവ്രവാദ ബന്ധം ചൂണ്ടികാണിച്ചായിരുന്നു പൊലീസ് നടപടി
പാസ്പോര്‍ട്ടിന്റെ രണ്ടാം പേജില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കും
2021-ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ കുടിയേറിയത് അമേരിക്കയിലേക്കാണ്, 78,284 പേർ. ഓസ്ട്രേലിയ (23,533), കാനഡ (21,597) എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നിൽ
തിങ്കളാഴ്ച മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്
പൊലീസ് വെരിഫിക്കേഷനിൽ അപേക്ഷകരുടെ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകളും ഇടപെടലുകളും പരിഗണിക്കണമെന്ന് ബിഹാർ, ഝാർഖണ്ഡ് സംസ്ഥാാനങ്ങളിൽ ഉത്തരവിട്ടിരുന്നു
ചിപ്പ് അടിസ്ഥാനമാക്കിയ പാസ്‌പോർട്ടുകൾക്കായി ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സ് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
39 കാരനായ റൊണാൾഡീഞ്ഞ്യോ പരാഗ്വേയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്
ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. ടൈപ്പിങ് ഫീസിന് നല്‍കുന്ന 30ദിര്‍ഹവും ഒഴിവാകും.
പാസ്പോർട്ട് വിഭാഗത്തിന്റെ ഓൺലൈൻ സേവന സംവിധാനമായ അബ്ശറിൽ യാത്ര സ്റ്റാറ്റസ് നോക്കിയപ്പോഴാണ് മകൾ ഇപ്പോഴും രാജ്യത്തിന് പുറത്താണെന്ന് അഷ്‌റഫിന് മനസിലായത്
തുര്‍ക്കിയില്‍ ഒരു മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് ആവശ്യമാണെന്നും ഗലിബ് വ്യക്തമാക്കുന്നു
ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.
ഇതിന് ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയാകുമെന്നും സുഷമ സ്വരാജ്
യാത്രക്കാരിയോട് ക്ഷമ ചോദിച്ച് വിമാനക്കമ്പനി
50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കണം
പാസ്പോര്‍ട്ട് വിലാസം തെളിയിക്കുന്ന രേഖയായി തുടരും..
വ്യത്യസ്ത നിറത്തിൽ റഗുലർ പാസ്പോർട്ടുകൾ മാറ്റുന്നു, എന്താണ് ഇന്ത്യൻ പാസ്പോർട്ട്. എത്ര തരം പാസ്പോർട്ട് ഉണ്ട് പുതിയ പാസ്പോർട്ട് എന്താണ് എന്നിവയെ കുറിച്ച്
ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക
സാധാരണക്കാരായ എല്ലാവർക്കും ഇനി നീല പാസ്പോർട്ട് ലഭിക്കില്ല
94ാം സ്ഥാനത്തുളള അഫ്ഗാന്‍, 93ാം സ്ഥാനത്തുളള പാക്കിസ്ഥാന്‍, ഇറാഖ് എന്നിവരാണ് അവസാന നിരയിലുളളത്
മലയാളിയായ ഭർത്താവിനെ കാണാൻ കേരളത്തിലെത്തി വീസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ താമസിച്ചുവെന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ചൈനീസ് പൗരയ്ക്കൊപ്പമാണ് നാലുവയസ്സുകാരി മകളും തടവറയിലായത്
Loading…
Something went wrong. Please refresh the page and/or try again.