
കഴിഞ്ഞ നാല് വർഷമായി നരേന്ദ്രമോദി സർക്കാരിലുളള തന്റെ പ്രതീക്ഷകൾ നഷ്ടമായിരിക്കുകയാണെന്ന് പ്രവീൺ തൊഗാഡിയ
വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാൻ തീരുമാനിച്ചത്
‘കാർ ഇടിച്ച് തെറിപ്പിച്ച ട്രക്ക് ഡ്രൈവർ ഒരിക്കൽ പോലും വാഹനം ബ്രേക്കിടാൻ ശ്രമിച്ചില്ല. കൊല്ലാന്‍ തന്നെയായിരുന്നു ശ്രമം’, തൊഗാഡിയ
ക്രൈംബ്രാഞ്ച് ഡൽഹിയിലെ “ബോസു”മാരുടെ നിർദേശപ്രകാരം നടത്തിയ ഗൂഢാലോചനയെന്ന് തൊഗാഡിയ
“രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക്” കീഴ്പ്പെടരുതെന്ന് പ്രവീൺ തൊഗാഡിയ ഗുജറാത്തിലെ ക്രൈംബ്രാഞ്ചിനോട് അഭ്യർത്ഥിച്ചു.. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യാൻ തൊഗാഡിയയുടെ അഹമ്മദാബാദിലെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. 2015 ലെ കേസിലാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാനെത്തിയത്.
10,000 കി.മീറ്ററുകളോളം ദൂരെയുള്ള അഫ്ഗാനിസ്ഥാനിലാണ് അമേരിക്ക ഭീകരരെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയതെന്നും പ്രവീണ്‍ തൊഗാഡിയ