scorecardresearch
Latest News

Parvathy News

30ന്റെ മധുരം; വിവാഹവാർഷികം ആഘോഷിച്ച് പാര്‍വ്വതിയും ജയറാമും, ചിത്രങ്ങൾ

മുപ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളുമായി‍ കാളിദാസ് ജയറാം

Parvathy, Mammootty, Carnivel movie
മമ്മൂക്കയോട് ചോദിച്ചിട്ടില്ല, ഇത് വരെ പറഞ്ഞിട്ടുമില്ല; ‘കാർണിവൽ’ കാലം ഓർത്തെടുത്ത് പാർവ്വതി

മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പാർവതി

puzhu review, puzhu review malayalam review, പുഴു റിവ്യൂ
Puzhu Movie Review & Rating: വേഷപ്പകർച്ചയിലൂടെ അമ്പരപ്പിച്ച് മമ്മൂട്ടി; ‘പുഴു’ റിവ്യൂ

Puzhu Malayalam Movie Review & Rating: പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രത്തെ അസാധ്യമായ കയ്യടക്കത്തോടെ മമ്മൂട്ടി ആവിഷ്കരിക്കുന്നു

Puzhu trailer, Puzhu release, Puzhu release date, Puzhu ott
Puzhu Movie: വേഗത്തിലെത്തി ‘പുഴു’; സ്ട്രീമിങ് ആരംഭിച്ചു

രത്തീന പിടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പാര്‍വതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

parvathy , malavika
എന്റെ പെണ്ണുങ്ങളിങ്ങനെ തിളങ്ങുമ്പോൾ: സന്തോഷം പങ്കിട്ടു ജയറാം

” എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്,” ജയറാം കുറിച്ചു

Parvathy , Parvathy tthiruvoth, Parvathy favourite Actor , പാർവതി, Naseeruddin Shah
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴും: പാർവ്വതി തിരുവോത്ത്

അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമം നടന്നെന്നും പാർവതി പറഞ്ഞു

മാരി മുതൽ ഷേർളി വരെ; പ്രിയകഥാപാത്രങ്ങളുടെ വീഡിയോയുമായി പാർവതി തിരുവോത്ത്

തന്റെ 15 ഓളം കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ ചേർത്ത വീഡിയോ ഇൻസ്റാഗ്രാമിലൂടെയാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്

avalkoppam, with the nuns campaign, Parvathy Thiruvoth, Geethu Mohandas, Franco Mulakkal, Nun rape case, Verdict in nun rape case, Verdict in rape case against Franco Mulakkal, Rape case against Franco Mulakkal, Bishop Franco Mulakkal, Rape case against Bishop Franco Mulakkal, Franco Mulakkal nun rape case, Jalandhar Bishop Franco Mulakkal rape case, ഫ്രാങ്കോ മുളയ്ക്കൽ, പീഡന കേസ്
നിങ്ങളുടെ പോരാട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും; കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി താരങ്ങൾ

“നിങ്ങളുടെ അന്തസ്സ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യുദ്ധക്കളത്തിൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്,” എന്നാണ് പാർവതി തിരുവോത്ത് കുറിച്ചു

ഹേമ കമ്മിറ്റിയില്‍ ഓരോന്നും എണ്ണി പറഞ്ഞിട്ടുണ്ട്; ഇനി അറിയേണ്ടത് സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നത്: പാര്‍വതി

സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ന്യായമായിട്ടുള്ളതല്ലെന്നും ഇനി പലതും ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നെന്നും അഞ്ജലി മേനോന്‍ പറഞ്ഞു

Parvathy Jayaram, malavika jayaram, malavika jayaram wedding, malavika jayaram Parvathy Vanitha shoot, malavika jayaram photos, malavika jayaram modelling photos, kalidas jayaram, parvathy jayaram latest photos, jayaram,ജയറാം, മാളവിക ജയറാം, പാർവതി ജയറാം
അതൊക്കെ ഇപ്പൊ മടക്കിക്കെട്ടി വച്ചിരിക്കുകയാണ്; ചക്കിയുടെ വിവാഹത്തെക്കുറിച്ച് പാർവതി

‘മകള്‍ മാളവികയുടെ വിവാഹത്തെക്കുറിച്ച് താന്‍ നേരത്തെ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു, സബ്യസാചിയുടെ വസ്ത്രങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഇങ്ങനെയൊക്കെ കരുതിയിരുന്നു,’ മനസു തുറന്ന് പാർവതി

ശ്രദ്ധയുണ്ടാവണം അവർ പറഞ്ഞു, പക്ഷേ എന്റെ മനസ്സ്; രസകരമായ വീഡിയോയുമായി പാർവതി

നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്

vedan, parvathy thiruvoth
വേടന്റെ ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അറിയുന്നു, നിരുപാധികം മാപ്പ്; അതിജീവിച്ചവരോട് ക്ഷമ ചോദിച്ച് പാര്‍വ്വതി

പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ഞാന്‍ ‘ലൈക്‌’ ചെയ്തത്

Parvathy , Parvathy tthiruvoth, Parvathy favourite Actor , പാർവതി, Naseeruddin Shah
അദ്ദേഹത്തിനൊപ്പം ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ വലിയ അനുഭവമായിരിക്കും; ഇഷ്ടതാരത്തെക്കുറിച്ച് പാർവതി

“അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്”

Loading…

Something went wrong. Please refresh the page and/or try again.

Parvathy Videos

malayalam, movie, take off, trailer
ഫഹദ്-പാർവതി-ചാക്കോച്ചൻ കൂട്ടുകെട്ടിൽ ടേക്ക് ഓഫ് ട്രെയിലർ

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം…

Watch Video