
ലോക്ക്ഡൌൺ സമയത്ത്, മാസ്കുകളും സാനിറ്റൈസറുകളും പോലീസിന് സംഭാവന ചെയ്യാൻ ഒരു തവണ മാത്രമാണ് ഞാൻ പോയത്. ഇപ്പോൾ, എനിക്ക് അത്രയും അത്യാവശ്യങ്ങളുണ്ടെങ്കിൽ മാത്രമേ ഞാൻ പുറത്തിറങ്ങാറുള്ളൂ
ഒമ്പത് വിരലുകളുള്ള ഒരു വിക്കറ്റ് കീപ്പറായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്
ധോണിക്ക് മുൻപ് ഇന്ത്യൻ ടീമിൽ സ്ഥിരാംഗമായിരുന്ന താരം ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെയാണ് ടീമിലേക്ക് തിരികെയെത്തിയത്
ട്വിറ്ററിലാണ് ഇരുവരും ഏറ്റുമുട്ടിയത്