ദീപാലങ്കാര പ്രഭയിൽ മുങ്ങി പാർലമെന്റ് മന്ദിരം
ജിഎസ്ടി പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റ് മന്ദിരം ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിരുന്നു
ജിഎസ്ടി പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റ് മന്ദിരം ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിരുന്നു
പാർലമെന്റ് സെഷനിലെ നടപടികളിൽ ഇവർ പങ്കെടുക്കുന്നത് ഇത് വരെ താൻ കണ്ടിട്ടില്ലെന്നും നരേഷ് അഗർവാൾ എംപി
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ ഇത്തരത്തില്‍ തരംതാണ രീതിയില്‍ പരിഹസിച്ചിട്ടില്ലെന്ന് ആന്റണി
സംഘടിത കൊള്ളപോലുള്ള ആരോ പണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി കേൾക്കാനുള്ള ത്രാണിയും കോൺഗ്രസ് ഉണ്ടാവണമെന്നും മോദി
ഒടുവിൽ ഭൂകന്പം വന്നെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിക്കെതിരെ തന്റെ പക്കലുള്ള തെളിവു പുറത്തുവിട്ടാൽ ഭൂകന്പം ഉണ്ടാകുമെന്നു രാഹുൽ നേരത്തെ പറഞ്ഞിരുന്നു.
ഇന്ദിരാ ഗാന്ധി സ്വന്തം രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ചവരാണ്. നിങ്ങളുടെ വീട്ടില്‍ നിന്ന് ആരാണ് വന്നിട്ടുള്ളത്. ഒരു പട്ടിപോലും വന്നില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ഇ അഹമ്മദിനെ പോലെ ഉയര്‍ന്ന ശിരസ്സും ജ്വലിക്കുന്ന വാക്കുമുള്ള ഒരു നേതാവിന്റെ സാന്നിധ്യം രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗം
ന്യൂഡൽഹി: ഇത്തവണയെങ്കിലും കേരളത്തിനു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇത്ത…
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആർ.എം.എൽ ആശുപത്രിയിലെത്തിയ ശേഷം ഇ.അഹമ്മദിനെ ഐ.സി.യു വിൽ നിന്ന് ട്രോമ കെയറിലേക്ക് മാറ്റി. പിന്നീട് ഒരാളെയും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല.
ന്യൂഡൽഹി: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി…
കണ്ണൂർ: മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കും. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും, അഹമ്മദ് പട്ടേലും ആശുപത്രിയിൽ നേരിട്ടെത്തി