മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ച് പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി
അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു പിന്നിൽ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്സഭ ടിവിയോട് സംസാരിക്കവെ പറഞ്ഞു