
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് അഞ്ച് ലക്ഷം കോടി രൂപയാണ് പിരിച്ചെടുക്കുന്നതെന്നും ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത സുശീൽ മോദി രാജ്യസഭയെ അറിയിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കർഷക പ്രതിഷേത്തിനും കുതിച്ചുയരുന്ന ഇന്ധനവില സംബന്ധിച്ച വിമർശനങ്ങൾക്കും ഇടയിലാണ് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ ആരംഭിച്ചിരിക്കുന്നത്
കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്
പാർലമെന്റിന്റെ അടുത്ത സമ്മേളനം “എത്രയും വേഗം” നടത്താൻ സർക്കാർ സന്നദ്ധമാണെന്നും ജനുവരിയിൽ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമാണെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശിലാസ്ഥാപനം
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി
പുതിയ നിയമങ്ങൾ കാര്‍ഷികമേഖലയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലേക്കു നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം
ബില്ലിനെതിരേ കർഷക പ്രതിഷേധം തുടരുന്നതിനിടെയാണ് അംഗീകാരം
അവരുടെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്
പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ സസ്പെൻഷനായുള്ള പ്രമേയം അവതരിപ്പിച്ചു
ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് ലോക്സഭയിൽ രണ്ട് കാർഷിക ബില്ലുകൾ പാസാക്കിയത്
നിർമാണം 21 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
തൊഴിലാളികളുടെ മരണം സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ലാത്തതിനാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ എന്ന ചോദ്യം അപ്രസക്തമെന്നും മന്ത്രാലയം പാർലമെന്റിന് മറുപടി നൽകി
അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു പിന്നിൽ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്സഭ ടിവിയോട്…
ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള അവസരമായി സർക്കാർ കോവിഡ് മഹാമാരിയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം
എംപിമാരുടെ ഇരിപ്പിടങ്ങൾ ഇരു സഭകളുടെയും ചേംബറുകളിലും ഗാലറികളിലുമായി, സമ്മേളന സമയവും പ്രത്യേകം ക്രമീകരിക്കും
സമൂഹത്തിന്റെ ജനാധിപത്യവല്ക്കരണത്തിനായി രൂപംകൊടുത്ത സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അജന്‍ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി ഭരണകൂടം കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആറുവര്‍ഷത്തെ അവലോകനം…
20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്
കോവിഡ്-19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്
Loading…
Something went wrong. Please refresh the page and/or try again.