
തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് നിക്കിയുടെ ഭർത്താവ്
പാരീസിലെ ഒരു ആശുപത്രിയിലാണു നായയില്‍ രോഗബാധ കണ്ടെത്തിയത്
359 മീറ്റര്‍ ഉയരമുള്ള ചെനാബ് പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ ഉയരമുണ്ട്
എത്ര നവോത്ഥാനം വന്നാലും ഏത് വിപ്ലവം വന്നാലും സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ എന്ന് ഞാൻ മനസ്സിലാക്കുന്നു
കാഴ്ചകൾ കാണാനായി, സംസ്ക്കാരങ്ങളെ അടുത്തറിയാനായി യാത്രകളുണ്ടെന്ന് കുട്ടിക്കാലത്തെങ്ങും അറിയില്ലായിരുന്നു. കാരണം, അങ്ങനെ യാത്ര പോകുന്ന ആരെയും അക്കാലത്ത് അറിയില്ലായിരുന്നു
കൂട്ടുകാരിയെ ചേർത്ത് പിടിച്ച് സ്നേഹത്തോടെ ഉമ്മ വെക്കുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണാനാവുക
ഹൈ എൻഡ് ബ്രാൻഡായ ഡിയോറിനെ പ്രതിനിധീകരിച്ചാണ് ഇത്തവണ ദീപിക എത്തിയത്
സന്ദേശം അയച്ചതിന് ശേഷം പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്
ആരാണ് ഗോപുരത്തിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.
Paris cathedral blaze, Spire of Notre-Dame cathedral collapses: പള്ളി ഗോപുരം, മേല്‍ക്കൂരയുടെ സിംഹഭാഗം എന്നിവ തകര്‍ന്നു വീണു
Paris cathedral blaze, Spire of Notre-Dame cathedral collapses: നോട്ടര്‍ഡാം കത്തീഡ്രലിന്റെ ഗോപുരം കത്തി നശിച്ചു.
കണ്ണൂർ കനകമലയിൽ പിടിയിലായ ജാസിം എൻ.കെ.സുബ്ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് സംഘം ചോദ്യം ചെയ്യും
നെയ്മർ, എംബാപ്പെ, കവാനി, ഡി മരിയ, സിൽവ, മ്യൂനിയർ വലിയ താരനിരയുമായാണ് പിഎസ്ജി മുന്നേറ്റം
നാലാം നിലയിലേക്ക് സാഹസികമായി ഇയാള്‍ കയറുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന കാഴ്‌ചക്കാരേയും വീഡിയോയില്‍ കാണാം
അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി
രാവിലെ 11.15ഓടെയാണ് അക്രമി സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയത്
കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മർ ഇല്ലാതെയാണ് പിഎസ്ജി കളത്തിൽ ഇറങ്ങിയത്
യു.എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വം, ഭീകരവിരുദ്ധ പ്രവർത്തനം, കാലാവസ്ഥ വ്യതിയാനം, സൗരോർജം എന്നീ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി
സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്
ഇയാള്‍ അറബിയില്‍ അളളാഹു അക്ബറെന്നും ദൈവം വലിയവനാണെന്നും ഉറക്കെ ചൊല്ലിയതായും സൈന്യം വ്യക്തമാക്കി