
വിദേശത്തായിരുന്ന പരിനീതി അടുത്തിടെയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്
നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി പരിനിതി
സിനിമയേക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പരിനീതി ഒരു അവസരം നൽകിയിരുന്നു അതിനിടയിൽ വന്ന ഒരു ചോദ്യവും പരിനീതിയുടെ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
സത്യം കണ്ടു പിടിച്ച് എല്ലാവരേയും അത് അറിയിക്കണമെന്ന് സൊമാറ്റോയോട് പരിനീതി അഭ്യർഥിച്ചു. തനിക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാനാകുമെങ്കിൽ തയ്യാറാണെന്നും അവർ പറഞ്ഞു
സാരാഗഡി യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘കേസരി’ മാർച്ച് 21 ന് റിലീസിനെത്തും
സാമ്പത്തിക പശ്ചാത്തലമുളള ഒരു കുടുംബത്തിൽനിന്നും വന്നിട്ട് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽനിന്ന് കളളം പറയരുത്
എപ്പോഴും തന്റേതായ ഫാഷൻ നിലനിർത്താൻ പരിനീതി ശ്രമിക്കാറുണ്ട്. പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ പരിനീതി എത്തുന്പോൾ അണിയാറുളള വസ്ത്രങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും