
ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം കീഴടക്കിയത്
ടോക്കിയോയില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് പത്തൊന്‍പതുകാരനായ മനീഷ് നേടിയത്
താരത്തിന് മുന്‍പ് ജോഗിന്ദര്‍ സിങ് സോധിയാണ് ഒരു പാരലിംപിക്സില്‍ ഇന്ത്യക്കായി ഒന്നിലധികം മെഡല്‍ നേടിയിട്ടുള്ളത്
2.07 മീറ്റര്‍ ഉയര്‍ന്നു ചാടിയാണ് പ്രവീണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്
Paralympics 2020: തന്റെ തന്നെ മുൻ റെക്കോഡ് ഒറ്റദിവസം കൊണ്ട് മൂന്ന് തവണ തിരുത്തിയാണ് സുമിത് പുതിയ ലോക റെക്കോഡ് കുറിച്ചത്
ആദ്യമായാണ് ഇന്ത്യ പാരാലിമ്പിക്‌സിൽ ഇത്രയും മെഡലുകൾ നേടുന്നത്
പാരാലിമ്പിക്സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്
പാരാലിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്