
ഇന്ത്യയിലെ ദേശീയ പാത അതോറിട്ടിയുടെ കരാറുകൾ ലഭിക്കാൻകൂടി വേണ്ടിായിരുന്നു ഈ കൃത്രിമങ്ങള്‍ എന്ന് ആപ്പിൾബിയിലെ രേഖകൾ വ്യക്തമാക്കുന്നു.
ജിഎസ്ടി താറുമാറായ സംവിധാനമാണെന്നും അറ്റകുറ്റപ്പണി നടത്തി ഇത് പരിഹരിക്കാനാവില്ലെന്നും സിന്‍ഹ
മറ്റൊരു വലിയ വാര്‍ത്ത എന്‍ഡിടിവിയുമായി സംബന്ധിച്ചതാണ്. കമ്പനികളും ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്രൊമോഷന്‍ ബോര്‍ഡും കമ്പനികളും തങ്ങളുടെ ഓഹരി പങ്കിനുമേല്‍ എത്തിപ്പെട്ട കരാറില്‍ ( 2008 ജനുവരി 10…
മദ്യരാജാവിന്‍റെ ക്രമക്കേടുകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണീ രേഖകള്‍. 2013ലാണ് വിജയ് മല്ല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എല്‍) ഇന്ത്യ ഡിയാജിയോ ഗ്രൂപ്പിനു വില്‍ക്കുന്നത്. അന്ന് തന്‍റെ…
2014ല ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിന്‍ഹ
മാൾട്ടയിലെ രണ്ട് ഷെൽ കമ്പനികളിലാണ് നീര റാഡിയ തന്‍റെ പണം നിക്ഷേപിച്ചത്
രാജ്ഞിയുടെ ഇന്‍വെസ്റ്റ്‌മെന്‍റ് വിദഗ്ദര്‍ കൊടുക്കുന്ന ഉപദേശമനുസരിച്ചാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. അതിനനുസരിച്ച് സമ്പാദ്യത്തിനെ ഉചിതമായ രീതിയില്‍ വിനിയോഗിക്കുന്നു എന്നതല്ലാതെ നികുതി കൊടുക്കാതിരിക്കാനുള്ള ഉപായമായി കാണുന്നില്ല
ഗ്ലോബൽ മെഡിക്കൽ റെസ്പോൺസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 26നാണ് “ഹൈ റിസ്ക് പ്രൊഫൈൽ” എന്നു ക്ലാസിഫൈ ചെയ്ത് ആപ്പിൾബൈ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപിയുടെ രാജ്യസഭാ എംപി ആര്‍കെ സിന്‍ഹ, ബോളിവുഡ് താരം അമിതാബ് ബച്ചന്‍, വിജയ് മല്ല്യ തുടങ്ങി പ്രമുഖരായ ഒട്ടനവധി ഇന്ത്യക്കാരാണ്…
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ നികുതിവെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍
മൊത്തത്തിൽ 714 ഇന്ത്യാക്കാരാണ് പാരഡൈസ് പേപ്പഴ്സിൽ ഉൾപ്പെട്ടിട്ടുളളത്. ഋതു സരിൻ , ജയ് മജൂംദാർ , സന്ദീപ് സിംഗ് , ശ്യാമൾ യാദവ്, പി വൈദ്യനാഥൻ അയ്യർ…