
നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യൻ
ഇരിക്കുന്ന കസേരയുടെ വില നോക്കാതെയാണ് ചിലര്‍ സംസാരിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്
പണ്ടത്തെ പൊലീസിന്റെ ബീജമുള്ളവര് ഇപ്പോഴും കേരളത്തിലെ പൊലീസില്‍ ഉണ്ടെന്നും പന്ന്യന്‍
ഇന്ന് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് നാളെ മറ്റ് ഏതൊരാളേയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും സ്റ്റാലിന്
അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അന്വേഷണമേ ഇല്ലെന്ന് പറഞ്ഞാലോ. അങ്ങിനെ പറഞ്ഞപ്പോഴാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്. ഇത് പറയാനുള്ള സന്ദർഭം ഉണ്ടാക്കിയതാരാണെന്ന് ആദ്യം ചിന്തിക്കണം