
പന്നീർശെൽവവുമായി കൂടികാഴ്ച നടത്തിയതായി ടി.ടി.വി ദിനകരൻ വെളിപ്പെടുത്തിയിരുന്നു
പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായി
പന്നീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടത് പോലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം പ്രത്യേക കമ്മീഷന്‍ അന്വേഷിക്കുമെന്ന് പളനിസാമി പ്രഖ്യാപിച്ചിട്ടുണ്ട്
ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായും, ഇകെ പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത്
പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയേയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരനേയും പുറത്താക്കിയതിന്റെ രേഖ വേണമെന്നും പനീർശെൽവം വിഭാഗം
ലക്ഷക്കണക്കായ അണികളുടെ ആഗ്രഹം മാനിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പനീര്‍ശെല്‍വം
പാർട്ടി വിട്ടുപോയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് സുപ്രധാന പദവി നൽകാനും യോഗത്തിൽ തീരുമാനമായി
ഇരുപേരുകള്‍ക്ക് പുറമേ ശശികല വിഭാഗത്തിന് ‘തൊപ്പി’ യും പനീര്‍ശെല്‍വം വിഭാഗത്തിന് ‘ഇലക്ട്രിക് പോസ്റ്റു’ മാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്
ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. വി മൈത്രേയനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്
രഹസ്യബാലറ്റിലൂടെ വേണം വിശ്വാസവോട്ടെടുപ്പ് നടത്താനെന്ന് ഒ. പനീർശെൽവം ക്യാന്പ് ആവശ്യപ്പെട്ടിട്ടുണ്ട്
പനീര്‍ശെല്‍വം അനുകൂലികളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട മന്ത്രിയായ സി.വി. ഷൺമുഖത്തിന്റെ അനുയായികളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്
ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമി-പനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്
റിസോർട്ട് വിട്ടു പോകണമെന്ന പൊലീസിന്റെ ആവശ്യം, അണ്ണാ ഡി.എം.കെ എം.എൽ.എമാർ നിരസിച്ചു
യാതൊരു ആവശ്യവുമില്ലാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രണ്ട് കേന്ദ്രമന്ത്രിമാരാണ്. ശശികലയ്ക്ക് എതിരായ വിധിയില്‍ താന്‍ തൃപ്തനാണെന്നും സ്വാമി
പെട്ടെന്ന് ദേശ്യം പിടിക്കുന്ന സ്വഭാവക്കാരനായ പളനിസ്വാമി ജയലളിതയെ പോലെ തന്നെ പാര്‍ട്ടിയില്‍ പ്രാമാണിത്വ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ആളാണ്
ഭൂരിപക്ഷം എം.എൽ.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവർണർക്ക് കൈമാറും
സുപ്രീംകോടതി വിധിയില്‍ തിരിച്ചടി ലഭിച്ചെങ്കിലും പനീര്‍ശെല്‍വത്തെ ഭരിക്കാന്‍ വിടില്ലെന്ന നിലപാടിലാണ് ശശികല
പനീര്‍ശെല്‍വം അനുകൂലികള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ പടക്കം പൊട്ടിച്ചും നൃത്തം ചവുട്ടിയും ആഘോഷിച്ചു
ശശികലയുടെ പരസ്യപ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു പരിഹാസവുമായി പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുന്നത്
മുഖ്യപന്ത്രി പദം വലിയ കാര്യമായി താന്‍ കരുതുന്നില്ല. പനീര്‍ശെല്‍വം പാര്‍ട്ടി പിളര്‍ത്താന്‍ തയ്യാറെടുത്തപ്പോഴാണ് എംഎല്‍എമാരുടെ പിന്തുണയോടെ താന്‍ രംഗത്തെത്തിയതെന്നും ശശികല
Loading…
Something went wrong. Please refresh the page and/or try again.