
ഇ-ഫയലിങ്ങ് വെബ്‌സൈറ്റിൽ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിന് 1000 രൂപയാണ് അടയ്ക്കേണ്ടത്
2023 ജൂലൈ 1 മുതല്‍, ആധാര്‍ ലിങ്ക് ചെയ്യാതിരുന്നാല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.
നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 30 ആയിരുന്നു
ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി
2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു.
ആദായ നികുതി വകുപ്പിന്റെ incometaxindia.gov.in എന്ന വെബ്സൈറ്റു വഴി പാൻ-ആധാർ കാർഡ് ബന്ധിപ്പിക്കാം. പാൻ-ആധാറുമായി ലിങ്ക് ചെയ്തോയെന്നും ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പരിശോധിക്കാം
ഇത് അഞ്ചാം തവണയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം മാറ്റുന്നത്
ഡിസംബർ 31 ആയിരുന്നു അവസാന തീയതി. പുതിയ തീയതി പിന്നീടറിയിക്കും
ഇതിനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്
വ്യക്തികളുടെ ആധാര്‍ നമ്പര്‍ നിലവിലുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനം യുഐഡിഎഐയുടെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം ജൂലൈ 27 വരെയുളള കണക്കുകള്‍ പ്രകാരമാണ് ലക്ഷക്കണക്കിന് പാന്‍കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയത്
ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം
ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഡിസംബറോടെ പാൻ കാർഡ് അസാധുവാകും
ആധാർ സുരക്ഷിതവും ശക്തവുമാണെന്നും ഇത് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ നിർമിതികളുടെ വ്യാപനം തടയാൻ കഴിയുമെന്നും കേന്ദ്രം
പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാകും
വിരലടയാളം ഉൾപ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തിൽ അതിവേഗത്തിൽ പാൻകാർഡ് വിതരണം ചെയ്യുക