
പളളിവാസൽ വൈദ്യുത എക്സ്റ്റൻഷൻ പദ്ധതിയെ പോലും അപകടത്തിലാക്കുന്ന തരത്തിലാണ് പളളിവാസൽ മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെന്ന് റിപ്പോർട്ട്
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് അപകട ഭീഷണിയുടെ സാഹചര്യത്തിൽ പരിശോധന നടത്താൻ തീരുമാനമെടുത്തത്.
പളളിവാസൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷനാണ് ഈ റിപ്പോർട്ട് നൽകിയത്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി ലഭികുന്നത് വരെ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് കൊണ്ടാണ് കളക്ടര്‍ ഇത്തവണ ഉത്തരവിട്ടിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയിൽ നടന്ന അനധികൃത റിസോർട്ട് നിർമ്മാണങ്ങളും, മണ്ണെടുപ്പും, പാറപൊട്ടിക്കലും മൂലമാണ് ഇത്തരം അപകടമുണ്ടാക്കുവാൻ കാരണമെന്ന് റവന്യൂ വകുപ്പ്