scorecardresearch
Latest News

Palestine News

‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍

2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.

വീണ്ടും അമ്പരപ്പിച്ച് ക്രി​സ്​​റ്റ്യാ​നോ റൊണാള്‍ഡോ; പലസ്തീന്‍ ജനതയ്ക്ക് ഇഫ്താര്‍ വിരുന്നിന് സഹായഹസ്തം

പലസ്തീനോടുള്ള തന്റെ ആഭിമുഖ്യം പരസ്യമാക്കിയാണു യുവന്റസ് സൂപ്പർ താരം വൻതുക സംഭാവനയായി നൽകിയത്

പലസ്‌തീന്‍ ചെറുത്തുനില്‍പ്പിന്റെ പെണ്‍പ്രതീകം അഹദ് തമീമി ജയില്‍ മോചിതയായി

ഇസ്രയേല്‍ സൈന്യത്തിന്റെ അധിനിവേഷം ഇല്ലാതാകുന്നത് വരെ ചെറുത്ത് നില്‍പ് തുടരുമെന്ന് തമീമി

‘ബാന്‍ഡേജ് ആയിരുന്നു എന്റെ മകളുടെ വെടിക്കോപ്പ്’; നോമ്പുനോറ്റ് ഖുദ്‍സില്‍ വീണുപോയ മാലാഖയെ കുറിച്ച് മാതാവ്

‘നമുക്കൊരു ലക്ഷ്യമുണ്ട്. മുറിവില്‍ മരുന്ന് പുരട്ടി ജീവിതങ്ങളെ മടക്കിക്കൊണ്ടു വരണം. ആയുധമില്ലാതെ എന്തും ചെയ്യാന്‍ കഴിയുമെന്ന് ലോകത്തിന് സന്ദേശം നല്‍കണം’- റസാന്‍ അല്‍ നജ്ജാര്‍

‘കളിപ്പാട്ടങ്ങളില്‍ ചോരയൊലിക്കുന്നു’; ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ച് പലസ്തീന്‍ ബാലന്‍

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ജർമനിയുടെ ആംഗല മെര്‍ക്കൽ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ എന്നിവരെയൊക്കെ വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്

പലസ്തീന്‍ സ്വതന്ത്ര്യമായി കാണാനാണ് ഇന്ത്യയുടെ ആഗ്രഹം: പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേലുമായി മുൻപില്ലാത്ത വിധം സൗഹൃദം ശക്തമാക്കിയ ശേഷമാണ് നരേന്ദ്ര മോദി പലസ്‌തീനിൽ സന്ദർശനം നടത്തുന്നത്

പലസ്തീനുളള സഹായധനം നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

ജെറുസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനത്തിനെതിരെ പലസ്തീന്‍ നടത്തിയ പ്രതിഷേധം അമേരിക്കയെ നിന്ദിക്കുന്നതാണെന്ന് ട്രംപ്

Jerusalem: A tale of three cities
ജെറുസലേം: മൂന്നു നഗരങ്ങളുടെ കഥ

“ജെറുസലേമിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് അനവധി സമുദായങ്ങള്‍ തമ്മില്‍ ദൈവത്തിന്റെ പേരില്‍ തുടങ്ങിയതാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്”

മാതൃത്വത്തിന് മതമില്ല; പരുക്കേറ്റ പാലസ്തീന്‍ യുവതിയുടെ കുഞ്ഞിന് മുലയൂട്ടുന്ന ഇസ്രയേലി നഴ്സിന്റെ ചിത്രം പ്രചരിക്കുന്നു

ഇസ്രയേലില്‍ വെച്ചുണ്ടായ ബോംബാക്രമണത്തില്‍ യമന്‍ അബു റമീല എന്ന ഒമ്പത് മാസം മാത്രം പ്രായമായ കുട്ടിയുടെ പിതാവും കൊല്ലപ്പെട്ടിരുന്നു

പലസ്‌തീൻ-ഇസ്രയേൽ പ്രശ്‌നത്തിൽ അമേരിക്ക ഇനി ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പലസ്‌തീൻ-ഇസ്രയേൽ പ്രശ്‌നത്തിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുളള പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഇനി ഇടപെടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തവേയാണ്…