
കെട്ടിടം ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ട് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ആക്രമണം നടന്നത്
ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുമ്പോള്‍ ഇതുപോലൊരു യുദ്ധകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇസ്രായേലില്‍ ആറു വര്‍ഷം ജോലി ചെയ്ത പാലക്കാട് സ്വദേശിയായ ബേസില്‍ പി ദാസ്
ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്
പലസ്‌തീനിലെ കുഞ്ഞുങ്ങളെ പോലും കൊല ചെയ്യുന്നവർക്കൊപ്പം കളിക്കുന്നതെങ്ങിനെയെന്നും മെസി
ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ ഫുട്ബോൾ മൽസരത്തിൽ നിന്നാണ് പിന്മാറ്റം
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യൂറോപ്യൻ യൂനിയൻ വിദേശ നയ, സുരക്ഷാ ഉന്നത പ്രതിനിധി ഫെഡറിക മൊഗേരിനി, ആഫ്രിക്കൻ യൂനിയൻ കമ്മീഷണർ മൂസ ഫകി, സിറിയയിലേക്കുള്ള…
42 വർഷം മുൻപ് ഇസ്രയേലിന്റെ ഭൂമി കൈയ്യേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ആറ് പേരുടെ ഓർമ്മയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്
2008ലെ മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ഹാഫിസ് സയീദ്