
മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖ് ഉള്‍പ്പെടെ 25 പേരെയാണു ശിക്ഷിച്ചത്
ശ്രീനിവാസന് കൊലപാതക കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി
സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്
ഏപ്രിൽ 20 വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ
ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലകയറിയിരുന്നു
മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്
നേപ്പാളില്‍ 13 വര്‍ഷമായി താമസിക്കുന്ന മലയാളി യുവാവാണ് ബോബി ആന്റണി
രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്
വനം വകുപ്പിന്റെ കേസെടുക്കാനുള്ള നീക്കത്തില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു
ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും
കേരളവും രാജ്യവും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ഹേമന്ദിന് കൈയ്യടിക്കുകയാണ്
ഇന്ന് രാവിലെയായിരുന്നു ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്
നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
ബാബുവിനെ ഉടൻ എയർ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചു
പുലര്‍ച്ചെ കടുത്ത തണുപ്പും പകല്‍സമയത്ത് പൊള്ളിക്കുന്ന ചൂടുമാണ് പാലക്കാട്ടും മലമ്പുഴ മേഖലയിലും. 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലത്തെ താപനില
യുവാവിനു ഭക്ഷണവും വെള്ളവും എത്തിക്കാനായി കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ വന്നെങ്കിലും ശ്രമം വിജയിച്ചില്ല
ഒന്നാം തുരങ്കത്തിലാണു സംഭവം. 90 മീറ്റിലെ 104 ലൈറ്റുകളും പാനലും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളും പൂര്‍ണമായും തകര്‍ന്നു
പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പാലക്കാട് എസ്പി പറഞ്ഞു
പിതാവിനൊപ്പം വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.