ഖണ്ഡീൽ ബലോച്ച് ദുരഭിമാനക്കൊല; സഹോദരന് ജീവപര്യന്തം, ആറ് പേരെ വെറുതെ വിട്ടു
സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയും ഇടപെടലുമാണ് തന്നെ ബലോച്ചിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2016 ല്‍ വസീം സമ്മതിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയും ഇടപെടലുമാണ് തന്നെ ബലോച്ചിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 2016 ല്‍ വസീം സമ്മതിച്ചിരുന്നു.
കശ്മീർ വിഷയത്തിൽ ഇന്ത്യയെ മാത്രമാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാനെ ആരും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പാക്ക് മന്ത്രി തന്നെ ഇന്ന് പറഞ്ഞിരുന്നു
ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യുഎന്‍ നിലപാട്
ശ്രീലങ്കൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത് ഇന്ത്യ കാരണമാണെന്ന് പാക്കിസ്ഥാനിലെ മന്ത്രി ആരോപിച്ചു
വിദേശപര്യടനത്തിനായി പോകുന്ന രാഷ്ട്രപതിക്ക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യൻ ആവശ്യം പാക്കിസ്ഥാൻ തള്ളി
കശ്മീരിനെതിരായും അവിടുത്തെ ജനങ്ങൾക്ക് എതിരായും ഇന്ത്യൻ ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കമെന്ന് ഇമ്രാൻ ഖാൻ
അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന് ഖാന് വ്യക്തമാക്കുന്നത്
പാക്കിസ്ഥാൻ ഒരിക്കൽ രൂപപ്പെട്ട കഴിഞ്ഞതിനാൽ ഞങ്ങൾ അതിന്റെ നിലനിൽപ്പിനെ മാനിക്കുന്നു
290 കിലോമീറ്റർ വരെ ദൂരത്തിൽ ഒന്നിലധികം തരം യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ മിസൈലിന് കഴിവുണ്ട്
കശ്മീർ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സന്ദേശത്തിൽ പറയുന്നു
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. അതില്‍ പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല
അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസ്സപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമം