പാക്കിസ്ഥാൻ താരത്തെ ട്രോളി ഐസിസി; ചീപ്പ് കേസായിപ്പോയെന്ന് ആരാധകർ
പാക്കിസ്ഥാൻ താരത്തെ ഐസിസി ട്രോളിയതിനെ പിന്തുണച്ച് ഏതാനും ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി പാക്കിസ്ഥാൻ ആരാധകർ എത്തി. ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായത് ചൂണ്ടിക്കാട്ടിയതാണ് പാക്കിസ്ഥാൻ ആരാധകർ തിരിച്ചു ട്രോളിയത്