
ഉമ്രാന്‍ നല്ലൊരു ബോളറാണെന്നും ഭയപ്പെടാതെ പന്തെറിയുന്നത് തുടരണമെന്നും അക്തര്‍ പറഞ്ഞു
ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്നും ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി
ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ കളി മാറ്റിമറിക്കുന്നു അക്രം പറഞ്ഞു
സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്
ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്
ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയിരുന്നു
ബിസിസിഐ ജെനറല്‍ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ഒക്ടോബര്‍ 23 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം
ബാബര്‍ അസമിന്റെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നാണ് കവര്‍ ഡ്രൈവുകള്‍
കളത്തിലേക്ക് നോക്കി നിര്‍ത്താതെ കരയുന്ന യുവതിയെ ഒരു ശ്രീലങ്കന്‍ ആരാധിക ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും
മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ വിജയിച്ചത്
സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ശ്രീലങ്കയിറങ്ങുക
51 പന്തില്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍
പാക്കിസ്ഥാന്‍ സ്പിന്‍ ദ്വയമായ ഷദാബ് ഖാന്‍ – മൊഹമ്മദ് നവാസ് എന്നിവരെ നേരിടാന്‍ ഇടം കയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ ഇന്ത്യ കളത്തിലിറക്കിയേക്കാം
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതിലേക്ക് നയിച്ച മത്സരങ്ങളില്‍ താന്‍ മാനസികമായി പിരിമുറുക്കത്തിലായിരുന്നുവെന്ന് കോഹ്ലി വെളിപ്പെടുത്തിയിരുന്നു
17 പന്തില്‍ 33 റണ്‍സെടുത്ത പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി
പ്ലയിംഗ് ഇലവനില്‍ റിഷഭ് പന്തിന് ഇടമില്ല, ലോകേഷ് രാഹുല്‍ ഇടം നേടി
താരങ്ങള്‍ കൂളാണെങ്കിലും, പുറത്ത് കാര്യങ്ങള്‍ ആവേശഭരിതമാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ സംഭവിക്കുന്നത് ഇപ്പോള്‍ വളരെ വിരളമായിരിക്കുന്നതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിന് മാറ്റ് കൂടുകയും ചെയ്യും
ഇത്രയും കാലം ഇന്ത്യയുടെ ബാറ്റിങ് നിരയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്, എന്നാല്‍ കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കണ്ടത് ഇതിന് വിപരീതിമായ ഒന്നായിരുന്നു
പരിക്കേറ്റ അഫ്രിദിയ്ക്കൊപ്പം കോഹ്ലി, പന്തി, രാഹുല്‍, ചഹല്‍ തുടങ്ങിയ താരങ്ങള്‍ സമയം ചിലവഴിച്ചു
Loading…
Something went wrong. Please refresh the page and/or try again.