
33 ദശലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 982 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്
2003 നവംബറിലാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുന്നത്
നരേന്ദ്ര മോദിയും, ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തി, യുദ്ധവിരാമം പ്രഖ്യാപിക്കണം. ഭാവി തലമുറകളെ കുറിച്ച് നമ്മൾ ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മളെന്ത് പൈതൃകമാണ് ബാക്കി വച്ചു…
ജനങ്ങൾക്ക് അറിയില്ല, എപ്പോഴൊക്കെ ഇത്തരത്തിലുളള വിവരം അറിയുന്നുവോ അന്നൊന്നും എനിക്ക് ഉറങ്ങാൻ കഴിയാറില്ല
പാക്കിസ്ഥാന് അതേ നാണയത്തിൽ മറുപടി കൊടുക്കണമെന്നും നമ്മൾ അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണമെന്നാണ് ഇന്നലെ ബിപിൻ റാവത്ത് പറഞ്ഞത്
കശ്മീരിൽ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കുകയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പാകിസ്താൻ സംരക്ഷണത്തിലുള്ള ലക്ഷർ ഇ -തോയ്ബ/ ജമ അത്ത് -ഉദ്- ദവ, ജയ്ഷ്-ഇ- മുഹമ്മദ്…
മുഹമ്മദ് ഇക്ലാഖ് (20) ആണ് മരിച്ചത്
പാക്കിസ്ഥാൻ അതിർത്തി പ്രദേശമായ രാഖ്ചിക്കരി പ്രദേശത്ത് വച്ചാണ് ഡ്രോണുകൾ വെടിവെച്ചിട്ടതെന്ന് പാക് സൈന്യം
” ഇരുരാജ്യങ്ങളിലുമായി ദശലക്ഷക്കണക്കിനു ജനങ്ങളുടെ ക്ഷേമം പ്രദേശത്തെ ശാന്തിയും സമാധാനവും ആശയിച്ചാണ് നിലനില്‍ക്കുന്നത്. പക്ഷെ അതിലേക്ക് എത്തിച്ചേരാന്‍ പ്രദേശത്തെ നിരായുധരും നിര്‍ദോഷികളുമായ ജനങ്ങളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്”
തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതു വയസുള്ള പെണ്‍കുട്ടിയും ഒരു ജവാനും കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന് പുറത്ത് എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി നവാസ് ഷെരീഫിന്റെ മക്കൾ പണം നിക്ഷേപിച്ചിട്ടുണ്ട്
ബന്ദിപ്പൂരിൽ നടന്ന വെടിവെയ്പിൽ രണ്ടു പ്രദേശവാസികൾക്ക് പരുക്കേറ്റു
”സാധാരണ ജനങ്ങൾക്കുനേരെ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിനുളള തിരിച്ചടി” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്
‘സാങ്ബാസ്’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വിഡിയോ കശ്മീരിലെ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ളതാണ്.