
താൻ വരച്ച ചിത്രം പരിചയപ്പെടുത്തുകയാണ് മഞ്ജു
ബ്രിട്ടീഷ് കലാകാരനായാ സച്ചാ ജഫ്രിയുടെ “ദി ജേർണി ഓഫ് ഹ്യൂമാനിറ്റി” എന്ന പെയിന്റിങ്ങാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഈ ഏറ്റവും വലിയ ക്യാൻവാസ്
രാജാ രവിവർമ്മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗ് പുനരാവിഷ്കരിച്ചിരിക്കുകയാണ് രചന
മലയാളത്തിലെ ആദ്യ ഗ്രാഫിക് നോവലായ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വരയ്ക്കുമ്പോൾ അതിലെ രാമുവിനു വേണ്ടി ജി അരവിന്ദൻ മാതൃകയാക്കിയ ആർട്ടിസ്റ്റ് ശബരിനാഥ് അക്കാലവും തൻ്റെ വരജീവിതവും…
വളർത്തുമൃഗങ്ങളുടെ രേഖാചിത്രം ആവശ്യക്കാർക്ക് വരച്ചുനൽകി അതിൽ നിന്നും ലഭിച്ച വരുമാനമാണ് ഈ പന്ത്രണ്ടുവയസുകാരി മാറ്റിവെച്ചത്
പതിനേഴോളം ചിത്രങ്ങൾ ഈ ക്വാറന്റെയിൻ കാലത്ത് നസീർ വരച്ചു കഴിഞ്ഞു
അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത ശ്യാമിലി ചിത്രരചനയിൽ മുഴുകുകയാണ് ഇപ്പോൾ
മനുഷ്യനിൽ അന്തർലീനമായ ഏകാന്തതയെ അനുധാവനം ചെയ്യുകയാണ് ദിലീപിന്റെ ചിത്രങ്ങൾ. മനുഷ്യാവസ്‌ഥയുടെ സ്വാഭാവികമായ ഉള്ളടക്കമാണ് ഏകാന്തതയെന്ന് അദ്ദേഹം കരുതുന്നു
ഫോട്ടോ ഷൂട്ടിന്റെ വീഡിയോ അതിഥി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്
അകാലത്തില്‍ പൊലിഞ്ഞ ക്ലിന്റ് എന്ന പ്രതിഭയെ കേരളം ഓര്‍ത്തിരിക്കാന്‍, ഇത്ര കണ്ടു ചേര്‍ത്ത് പിടിക്കാന്‍ കാരണം ആ വരകളും അവന്റെ ദീപ്തസ്മരണകളും കെടാതെ സൂക്ഷിച്ച അവന്റെ അച്ഛനും…
ഒരു ചിത്രകാരിയുടെ ജീവിതത്തിൽ ഋതുഭേദങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ടല്ലോ. പ്രത്യേകിച്ചും പത്മിനിയുടെ ചിത്രങ്ങളിൽ എടപ്പാൾ, പൊന്നാനി തുടങ്ങിയ ഗ്രാമദേശത്തിന്റെ സാംസ്കാരികമാായ അടയാളങ്ങളാണ് നിറയെ
‘അനന്തതയെ കൈപ്പിടിയില്‍ ഒതുക്കു’ (Hold Infinity in the Palm of your Hand) എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. ജനുവരി 25ന് പ്രദര്‍ശനം അവസാനിക്കും.
“സാറീക്കാണുന്ന ആര്‍ട്ടിസ്റ്റ് മാത്രമാവില്ല ഞാന്‍ സാറെ… അതൊക്കെ ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍. മാത്രമല്ല സാറിനി എന്നെക്കാണാന്‍ തന്നെ വന്നില്ല എന്നും വരും.” തെരുവുകൾക്ക് നിറം ചാലിച്ച് കടന്നു…
ചിത്ര രചനകൊണ്ട് അസ്പെർഗേഴ്‌സ് സിൻഡ്രോമിന്രെ വെല്ലുവിളികളെ തോൽപ്പിക്കുന്ന സിദ്ധാർഥ് മുരളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു കൊച്ചി ദർബാർഹാളിൽ നടത്തിയ ചിത്രപ്രദർശനം
അടുത്തിടെ പുലിമുരുകന്‍ സിനിമ കണ്ട് ഒരു ‘പുലിമുരുകനെ’ വരച്ച് ശലക സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സമ്മാനിച്ചിരുന്നു
പട്ടിണിയും ക്ഷാമവും രോഗങ്ങളും നിറഞ്ഞ ഇന്ത്യയുടെ ദൈന്യതയെ കമ്യൂണിസ്റ്റുകാരനായ കലാകാരൻ അടയാളപ്പെടുത്തിയതെങ്ങനെ?
ചെറിയ പ്രായത്തില്‍ തന്നെ മൂന്ന് പെയിന്റിങ് എക്സിബിഷന് നടത്തിയാണ് നിള ശ്രദ്ധേയയായത്.