
ഒരു കുപ്രസിദ്ധ പയ്യന് എന്ന ചിത്രത്തിന്റെ ഇടവേളയിലാണ് ഇരുവരും നൃത്തച്ചുവടുകളുമായി എത്തുന്നത്.
തിങ്കളാഴ്ച ജസ്റ്റിസ് മെഹ്തയ്ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയതിന് ശേഷമാണ് കേസ് പരിഗണിച്ചത്
ഒരു 3D സിനിമ എന്ന നിലയ്ക്കാണ് ചിത്രം കാണാൻ പോയത്. പക്ഷേ 3D ഗ്ലാസിന് അധിക പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകർ വഞ്ചിക്കപ്പെടുന്നു
വ്യാജ വാര്‍ത്തയുണ്ടാക്കിയത് ‘വ്യാജ കര്‍ണി സേന’ ആണെന്നും ലോകേന്ദ്ര സിങ് കല്‍വി
കര്‍ണി സേന ഉള്‍പ്പെടെ നിരവധി ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കു നടുവിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
ബിജെപിയുടെ പ്രഥാമികാംഗത്വം ഉൾപ്പടെയാണ് അമു രാജിവച്ചത്
ദീപിക പദുക്കോൺ, റണ്വീര് സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘മാഗ്നം ഒപസ്’ പ്രശ്നങ്ങളെ അതിജീവിച്ചു വെള്ളിത്തിര കീഴടക്കുന്നു
കർണി സേനയ്ക്ക് എതിരെയും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്
കേരളത്തിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് ശ്രമം
പത്മാവത് സിനിമയുടെ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയുടേയും ദീപികാ പദുകോണിന്റെയും തലയറക്കുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സൂരജ് പാല് അമുവിനെയാണ് അവതാരിക വായടപ്പിച്ചത്
അലാവുദ്ദീന്‍ ഖില്‍ജിയെ മോശമായി ചിത്രീകരിക്കുന്നു എന്ന ആശങ്ക പാക്കിസ്ഥാനിലും നിലനിന്നിരുന്നതായി ചില വിതരണക്കാര്‍ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ അക്രമം പടരുകയാണ്
രജപുത്രരുടെ അന്തസ്സുയര്‍ത്തി ‘പദ്മാവത്’: കർണിസേനക്കൊക്കെ ഇനി വിശ്രമിക്കാം, ശുഭ്ര ഗുപ്ത എഴുതുന്നു
ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രജ്പുത് കർണി സേന