
ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു
‘Lakshadeepam’ at Sree Padmanabha Temple: ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ അലംകൃതമാകും
പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം ആണെന്നായിരുന്നു കേരള ഹൈക്കോടതിയിൽ രാജകുടുംബം വാദിച്ചത്
രാജകുടുംബത്തിന്റെ അഭിപ്രായം തേടിയ ശേഷം ഇക്കാര്യം അറിയിക്കാൻ അമിക്കസ് ക്യുറിയെ ചുമതലപ്പെടുത്തി
രാജകുടുംബം നൽകിയ അപേക്ഷയെ തുടർന്നാണ് സതീഷിനെ മാറ്റാന്‍ കോടതി തീരുമാനിച്ചത്