
Padma award winners 2023: ഈ വർഷത്തെ പദ്മ പുരസ്കാരത്തിന് അർഹരായ നാല് മലയാളികളെ കുറിച്ച അറിയേണ്ട കാര്യങ്ങൾ
1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അപ്പുക്കുട്ടന് പൊതുവാള് പങ്കെടുത്തിരുന്നു
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും എല്ലാ പുരസ്‌കാരങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണു രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്
“സർക്കാർ എന്നെ അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇത് അവസാനമല്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വിദ്യാർത്ഥികളെ പഠിപ്പിക്കും. ഇത് എന്റെ കടമയാണ്,” അദ്ദേഹം പറയുന്നു
നാല് മലയാളികള്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്
“ഞാൻ സർവ്വശക്തനോട് നന്ദി പറയുകയും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾ ഓർക്കുകയും ചെയ്യുന്നു,” കെഎസ് ചിത്ര പറഞ്ഞു
രാംവിലാസ് പാസ്വാൻ, തരുൺ ഗോഗോയ് എന്നിവർക്ക് പത്മഭൂഷൺ: ഒഎം നമ്പ്യാർ, കെകെ രാമചന്ദ്ര പുള്ളുവർ എന്നിവർക്ക് പത്മശ്രീ
എംടിയുടെ പേര് പത്മവിഭൂഷണിനും മമ്മൂട്ടിയെ പത്മഭൂഷണും വേണ്ടിയായിരുന്നു സംസ്ഥാന സർക്കാർ നിർദേശിച്ചത്
27 വർഷങ്ങൾക്കു മുൻപ് ഷരീഫിന് തന്റെ മകനെ നഷ്ടമായി. എന്നാൽ ഒരു മാസങ്ങൾക്കുശേഷമാണ് അദ്ദേഹം മകൻ മരിച്ച വിവരം അറിയുന്നത്
71-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പുരസ്കാരം സ്വീകരിക്കാൻ കുടുംബസമേതമാണ് മോഹൻലാൽ രാഷ്ട്രപതി ഭവനിൽ എത്തിയത്
ജനങ്ങളുടെ ആകുലതകളെ കാണാനാവാത്ത സര്‍ക്കാരിന്റെ ഒരു പുരസ്കാരം കൈയില്‍ വെക്കുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് അരിബാം ശ്യാം ശര്‍മ്മ
മോഹന്‍ലാലിനു മുൻപ് മലയാള സിനിമാ താരങ്ങളില്‍ പത്മഭൂഷൺ ലഭിച്ചിട്ടുള്ളത് പ്രേംനസീറിനാണ്
അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎൻഎയുടെ പ്രശ്നമാണെന്നും കണ്ണന്താനം
നായകന്‍ മോഹന്‍ലാലിനു പത്മഭൂഷൺ ലഭിച്ചതിന്റെ അറിയിപ്പ് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാന ആഘോഷം. അത് കൂടാതെ നടന്‍ പ്രഭുവിന്റെ വിവാഹവാര്‍ഷികവും, ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടായ ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവുമാണ്…
മധുരയില്‍ ജനിച്ചു വളര്‍ന്ന നര്‍ത്തകി തഞ്ചാവൂര്‍ ശ്രീ കെ.പി കിട്ടപ്പ പിള്ളയ്ക്കു കീഴിലാണ് നൃത്തം അഭ്യസിച്ചത്.
”സുപ്രീം കോടതി വിധിക്ക് ശേഷം കേരള സര്‍ക്കാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്തു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും.”
നാളെ മറിയം റഷീദയ്ക്കും ഗോവിന്ദചാമിയ്ക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പുരസ്‌കാരങ്ങള്‍ നല്‍കുന്ന കാഴ്ച കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.
പുരസ്കാര വേളയിൽ അച്ഛനെയും അമ്മയേയും തന്റെ ജീവിതത്തിൽ കൂടെ നിന്നവരെയും പ്രിയപ്പെട്ടവരെയുമെല്ലാം ഓർക്കുകയാണ് മോഹൻലാൽ
പ്രിയ താരത്തിനു സിവിലിയൻ ബഹുമതി കിട്ടിയതിന്റെ സന്തോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരും #PadmabhushanMohanlal എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ അനുമോദനങ്ങള്‍ പങ്കിടുന്നു
Loading…
Something went wrong. Please refresh the page and/or try again.