
കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് ഐസിയുവിലായിരുന്ന സ്പീക്കറെ മുറിയിലേക്ക് മാറ്റി
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി രണ്ട് തവണ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല
ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് എൻഫോഴ്സ്മെന്റ് സ്വപ്ന സുരേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങൾ ഹാജരാക്കിയത്
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്
പ്രതികാര ബുദ്ധിയോടെയാണ് ചെന്നിത്തല പെരുമാറുന്നതെന്നും സ്പീക്കർ ആരോപിച്ചു
ഇടതുപക്ഷ സർക്കാരിനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ട. വിരട്ടാൻ നോക്കേണ്ട. ഈ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും വീണ ജോർജ്
തനിക്കെതിരായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി സ്പീക്കർ
ആരോപണങ്ങളിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്നും നിയമ സഭാ സ്പീക്കർ എന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയും കരുതലും അദ്ദേഹം പാലിച്ചില്ലെന്നും സുരേന്ദ്രൻ
സ്വപ്ന തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല. ഒരുമിച്ച വിദേശയാത്ര നടത്തുകയോ വിദേശത്തുവച്ച് കാണുകയോ ചെയ്തിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലം ഞെട്ടിച്ചെന്നും സ്പീക്കർ
അവകാശലംഘന പ്രശ്നം ഉന്നയിച്ച അംഗത്തിന്റെ പരാതിയും അതിന് മന്ത്രി നല്കിയ മറുപടിയും പരിശോധിച്ച് നിയമസഭാ സിമിതി റിപ്പോര്‍ട്ട് തയ്യാറാക്കട്ടെ എന്നാണ് സ്പീക്കറുടെ തീരുമാനം
അവകാശലംഘന പരാതികളില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമമാണ് സ്പീക്കറില്‍ നിന്നുണ്ടായിരിക്കുന്നത്
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 24-ന് നിയമസഭാ സമ്മേളനവും ചേരാന്‍ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനിച്ചത്
സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന് ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്ക്കേണ്ടിയും വന്നിരുന്നു
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യാനും പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്
സ്വപ്ന സുരേഷ് തനിക്ക് അപരിചിതയല്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു
സഭ പിരിയാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ വെളിപ്പെടുത്തല്‍.
തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു
എടപ്പാൾ ഗോവിന്ദ തിയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പൊലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്ന മട്ടിൽ പെരുമാറാൻ സാധിച്ചത്
Loading…
Something went wrong. Please refresh the page and/or try again.