
റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധര പക്ഷമെന്ന് കൃഷ്ണദാസ് വിഭാഗം. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ അഴിമതിക്കാരുണ്ടെന്ന് മുരളീധര വിഭാഗം ആരോപിച്ചു.
കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും സുപ്രിംകോടതി ഉത്തരവ്
നല്ല കാലത്ത് മാത്രം കൂടെ നില്‍ക്കുകയും മോശപ്പെട്ട കാലത്ത് അവരെ തളളിപ്പറയുകയും ചെയ്യുക എന്ന രാഷ്ട്രീയ അവസരവാദം താന്സ്വീകരിക്കില്ലെന്നും സുധാകരന്‍
കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത് എന്ന് ആരോപണം
മുൻകൂർ ജാമ്യമുളളതിനാൽ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും
നിലവിൽ കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കോടതി
വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം
പാലക്കാട് ലക്കിടി ജവാഹർ ലോ കോളജ് രണ്ടാംവർഷ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്
അറസ്റ്റ് നൊട്ടീസിൽ കൃഷ്ണദാസ് ഒപ്പിട്ടത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾക്ക് അറിവുണ്ടെന്നതിന്റെ സൂചനയാണെന്നാണ് ഇന്നലെ ഹൈക്കോടതിയിൽ സർക്കാർ വാദിച്ചത്.
വടക്കഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതാണ്. ഇതിൽ ദുരുദ്ദേശ്യമുണ്ട്. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിൽ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി
ലക്കിടി ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിലാണ് കൃഷ്‌ണദാസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിനെ സ്വാധീനിക്കുമെന്നാണ് കോടതി നിരീക്ഷണം.
2016 ൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ജിഷ്ണു, സർവ്വകലാശാല പരീക്ഷ പുന:ക്രമീകരിച്ച സംഭവത്തിലടക്കം പ്രതികരിച്ചിരുന്നു.