
ക്യാപ്റ്റൻ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു
“ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽഡിഎഫിന്റെ തുടർ ഭരണം…
സിബിഐ അന്വേഷിക്കുന്ന കേസില്‍ കേന്ദ്ര നിയമ പ്രകാരം യുഎപിഎ ചുമത്താമെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്
കേസിൽ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി
അഭിപ്രായ വിത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം കാര്യങ്ങള്‍ പറയാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കോടിയേരി
ധര്‍മശാലയില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ വിമർശനം
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു രാജേഷ്
കഴിഞ്ഞ തവണ നേടിയ വോട്ടുകളേക്കാള്‍ 3,815 വോട്ടുകള്‍ മാത്രമാണ് വടകരയിൽ ബിജെപി സ്ഥാനാർഥി ഇത്തവണ അധികമായി നേടിയത്
രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും തലശേരിയിലെ നേതാവിനെയും സംശയമുണ്ടെന്നും നസീർ
നസീറിനെതിരായ ആക്രമണം ഗൗരവമേറിയതാണെന്ന് മുരളീധരന് പറഞ്ഞു
കോഴിക്കോട് നടന്ന ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി.ജയരാജന് ‘കൊലയാളി’യാണെന്ന് കെ.കെ രമ പറഞ്ഞത്.
ജയരാജന്റെ നിക്ഷേപം 8,22,022 രൂപയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല- ജയരാജന്
ജയരാജന് വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍
1991 ലാണ് കോ-ലീ-ബി സഖ്യത്തെ കുറിച്ച് കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്
ജയരാജന് ആണല്ലോ എതിരാളിയെന്ന് മാധ്യമപ്രവര്ത്തകന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുരളീധരന്റെ പ്രതികരണം
വടകരയിൽ നിന്ന് ഒരു കൊലയാളി ജയിച്ചുപോകരുതെന്ന് ആർഎംപി നേതാവ് കെ.കെ.രമ
കോഴിക്കോട് റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പരസ്പര വിരുദ്ധമായ രണ്ട് പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒന്നില്‍ സലീം കുമാര്‍ പി ജയരാജനെ പിന്തുണക്കുമ്പോള്‍ മറ്റേതില്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്.
ജില്ലാ സെക്രട്ടറിയായ പി.ജയരാജന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.വി.ജയരാജന് കണ്ണൂര്‍ ജില്ലയുടെ ചുമതല നല്‍കുന്നത്
Loading…
Something went wrong. Please refresh the page and/or try again.