“നിങ്ങളുണ്ടാക്കിയ ദുരന്തമാണിത്, വെറുതെ ദൈവത്തെ പഴിക്കേണ്ട”; സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പി ചിദംബരം
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്ന ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു
ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ സുവർണ കാലഘട്ടമായിരുന്നു യുപിഎ ഒന്നും രണ്ടും ഭരണമെന്നും അദ്ദേഹം പറഞ്ഞു
പാവപ്പെട്ട മനുഷ്യർ 21 ദിവസം കൂടാതെ ഇനിയൊരു 19 ദിവസത്തേയ്ക്ക് കൂടി നിത്യച്ചെലവിനുള്ള വക കണ്ടെത്തേണ്ടി വരും. ഇവിടെ പണമുണ്ട്. ഭക്ഷണമുണ്ട്. എന്നാൽ സർക്കാർ അതൊന്നും കൊടുക്കില്ല
ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2016 ൽ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാർ അടക്കമുളളവരെ വിചാരണ ചെയ്യാൻ ഡൽഹി പൊലീസിന് സർക്കാർ അനുമതി കൊടുത്തത്
പാർലമെന്റിൽ ഉള്ളി വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്ര മറുപടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം നൽകിയത്
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവുമെന്നും എന്നാൽ ഈ സർക്കാരിന് അത് ചെയ്യാൻ കഴിയില്ലെന്നും ചിദംബരം പറഞ്ഞു
ഓഗസ്റ്റ് 21 നാണ് അഴിമതി കേസിൽ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്
ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിനെതിരായ കേസ്
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഇവർക്കൊപ്പമുണ്ടായിരുന്നു
ഓഗസ്റ്റ് 21 നാണ് അഴിമതി കേസിൽ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്
ജാമ്യം ലഭിച്ചെങ്കിലും ചിദംബരം കസ്റ്റഡിയിൽ തുടരും