
നിയമസഭയുടെ നടപടി ആദരവോടെ സ്വീകരിക്കുന്നതായി എംഎൽഎ
ഇ.എസ്.ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ വനിതാ എംഎൽഎമാർ പി.സി.ജോർജിനെതിരെ രംഗത്തെത്തി
ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍എഡിഎയുമായി ചേര്‍ന്നേ പറ്റൂവെന്ന് യോഗത്തില്‍ പിസി ജോര്‍ജ്
വാര്‍ത്താസമ്മേളനത്തില്‍ ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു
എംഎൽഎയാണെന്ന് അറിയാതെ ടോൾ ചോദിച്ചു. ഇതിൽ പ്രകോപിതനായ പി.സി.ജോർജ് വാഹനത്തിൽനിന്നും ഇറങ്ങി സ്റ്റോപ് ബാരിയർ ഒടിച്ചു
ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന പിസി ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുക
നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിക്കുകയാണെന്നും ജോർജ് ആരോപിച്ചു
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പി.സി ജോർജ്ജിന് എതിരെ കേസ് എടുത്തിരിക്കുന്നത്
എംഎല്‍എ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു
ബലപ്രയോഗത്തിലൂടെ ആരുടെയും മദ്യപാനം തടയാനാവില്ല , മദ്യവർജ്ജനമാണ് ഇതിനുള്ള നല്ല പോംവഴിയെന്നും പി.സി ജോർജ്ജ്
ഊണ് നൽകാൻ വൈകി എന്നാരോപിച്ച് പി.സി.ജോർജ് മർദിക്കുകയായിരുന്നുവെന്ന് മനു മാധ്യമങ്ങളോട് പറഞ്ഞു. ജോർജിന്റെ സഹായിയും തന്നെ മർദ്ദിച്ചതായി മനു പറഞ്ഞു.