
വിവാഹദിനത്തില്‍ ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുക്കുന്നതായും ഓസിലും അമൈനും പ്രഖ്യാപിച്ചു
സംഭവ ബഹുലമായിരുന്നു ഇക്കൊല്ലം കായിക രംഗം. അട്ടിമറികളുടെ ഫുട്ബോള്‍ ലോകകപ്പും സ്പോർട്സിന്റെ രാഷ്ട്രീയവുമെല്ലാമായി ഓര്‍ത്തുവെക്കാന്‍ ഒരുപാടുണ്ട്. അതേസമയം തന്നെ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളും കായിക ലോകത്ത് അരങ്ങേറി.…
കായിക ലോകത്ത് ശക്തമായ സാനിധ്യമറിയിച്ച ശേഷം കഴിഞ്ഞ വർഷം കളിക്കളം വിട്ട താരങ്ങൾ
മത്സരത്തില്‍ ആഴ്സണല്‍ 5-1 ന് ജയിച്ചപ്പോള്‍ അതില്‍ ആദ്യ ഗോള്‍ ഓസിലിന്റെ വകയായിരുന്നു.
അത്ലറ്റെന്ന നിലയില്‍ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയെന്നാണ് സാനിയ ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്
വംശീയാധിക്ഷേപം ഒരു കാലത്തും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജര്‍മന്‍ കുപ്പായം അഴിക്കുന്നതെന്ന് ഓസില്‍
FIFA World Cup 2018: എര്ദോഗന് ഒപ്പം നിന്ന് ചിത്രമെടുത്തതും അദ്ദേഹത്തിന് ജഴ്സി കൈമാറിയതും ഓസിലിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
മുസ്ലിം- തുര്‍ക്കിഷ് സംസ്കാര പ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്
അഞ്ചാം വയസ്സിലാണ് ഇന്‍സമാം ഗണ്ണേഴ്സിന്റെ ആരാധകനാകുന്നത്. ഫുട്ബോള്‍ ഭ്രാന്ത് മൂത്ത ഇന്‍സമാം തനിക്ക് പിറന്ന കുഞ്ഞിന് ഒരു ആഴ്സണല്‍ താരത്തിന്റെ പേരു നല്‍കുകയായിരുന്നു